Kerala News
Kerala News

പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘ആകസ്മികം’ എന്ന ഓർമ്മക്കുറിപ്പിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975ലും സമഗ്ര സംഭവനയ്ക്ക് ...

അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംവി ജയരാജന്.
കേരളത്തിലെ ആദ്യതാലിബാൻ തലവനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിക്കൊണ്ട് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്. അവര് ...

എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി സഹകരണ ബാങ്കിനെതിരെ ആരോപണവുമായി സിപിഐ.
എൽഡിഎഫ് ഭരണത്തിലുള്ള ഇടുക്കി ചിന്നക്കനാൽ സഹകരണ ബാങ്കിനെതിരെ സിപിഐയുടെ ആരോപണം. വ്യാജ പട്ടയത്തിൽ ലോൺ കൊടുത്തെന്നാണ് സിപിഐ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണത്തിന് അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ...

ഡി.സി.സി പുന:സംഘടന ; കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ ശക്തം.
സംസ്ഥാന കോൺഗ്രസിൽ ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തർക്കങ്ങൾ ശക്തം. പുന:സംഘടന പട്ടിക പ്രസിദ്ധീകരിച്ചാൽശക്തമായി പ്രതികരിക്കണമെന്നു പറയുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ് ആപ് ചാറ്റ് പുറത്ത്. പുതിയ ...

‘കേരളത്തിലെ ആദ്യത്തെ താലിബാന് തലവനായിരുന്നു വാരിയംകുന്നന്’ : അധിക്ഷേപിച്ച് അബ്ദുല്ലക്കുട്ടി.
മലബാര് സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി. കേരളത്തിലെ ആദ്യ താലിബാന് തലവനായിരുന്നു വാരിയംകുന്നൻ. കേരളത്തിലും താലിബാനിസം ആവർത്തിക്കുമെന്നും ...

മനുഷ്യരാശിക്ക് മുന്നിൽ അഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നത് : മുഖ്യമന്ത്രി.
തിരുവനന്തപുരം: മാനവരാശിക്ക് മുന്നിൽ ഒരു വലിയ പാഠമായാണ് അഫ്ഗാൻ നിൽക്കുന്നതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ.മതമൗലികവാദത്തിന്റെ പേരിൽ ആളിപടർത്തിയ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണിതെന്നും മുഖ്യന്ത്രി ...

പത്ത് ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന.
തിരുവോണത്തോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയെന്ന് ബെവ്കോ. ആകെ 750 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ പത്ത് ദിവസങ്ങൾക്കിടെ നടന്നതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. ...

ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു.
കോലഞ്ചേരി : താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോള സ്വാദേശിയായ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) വാണ് കിണറ്റിൽ ...

കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്ഷികം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വര്ക്കല ശിവഗിരിയില് മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്മ്മസംഘത്തിന്റെ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി വിശുദ്ധാനന്ദ ഇന്ന് ...

തടവുപുള്ളികൾ തിരികെ എത്തണമെന്ന് സർക്കാർ; ഉത്തരവ് ലഭിക്കുന്നതുവരെ എത്തേണ്ടതില്ലെന്ന് കോടതി.
കോവിഡ് പശ്ചാത്തലത്തിൽ പരോൾ നൽകിയ തടവുപുള്ളികളോട് ജയിലിൽ തിരികെയെത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ഉത്തരവ് ലംഘനമെന്ന് വിമർശനം ഉയർന്നു. ജൂലൈ ...

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി പട്ടിക വ്യാജം: കെ സുധാകരൻ.
ഡിസിസി ഭാരവാഹി പട്ടികയെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐസിസി നേതൃത്വം അന്തിമ പട്ടിക പരിഗണിക്കുന്നതേയുള്ളെന്ന് കെ സുധാകരൻ പറഞ്ഞു. ...

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.
ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...