Kerala News

Kerala News

ജനപ്രതിനിധികൾ പ്രതിയായകേസുകൾ കേരളം പിൻവലിച്ചു

ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ കേരളം പിൻവലിച്ചു.

നിവ ലേഖകൻ

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ 36 ക്രിമിനൽ കേസുകൾ കേരളം പിൻവലിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസാണ് സുപ്രീം കോടതിയെ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ...

കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു

കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു.

നിവ ലേഖകൻ

തിരുവനന്തപുരം കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീനുകൾ പോലീസ് വലിച്ചെറിഞ്ഞെന്ന് പരാതി. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതായാണ് വയോധിക പരാതിപ്പെട്ടത്. സംഭവത്തിൽ ഫിഷറീസ് മന്ത്രി ആന്റണി രാജുവിന് ...

പോസ്റ്റർ പ്രചരണം വി.ഡി സതീശൻ

പോസ്റ്റർ പ്രചരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ: വി.ഡി സതീശൻ.

നിവ ലേഖകൻ

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കോൺഗ്രസ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നിൽ പാർട്ടിയുടെ ശത്രുക്കൾ ആണെന്നാണ് വി.ഡി സതീശന്റെ പ്രതികരണം. സമ്മർദങ്ങൾക്ക് അടിമപ്പെടാൻ താനില്ലെന്നും ...

ക്രിസ്ത്യൻ നാടാർ സംവരണം

ക്രിസ്ത്യൻ നാടാർ സംവരണം: സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു.

നിവ ലേഖകൻ

ക്രിസ്ത്യൻ നാടാർ സംവരണത്തിൽ അപ്പീലുമായി ഹൈക്കോടതിയിലെത്തിയ സംസ്ഥാന സർക്കാരിന് തിരിച്ചടി. ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബഞ്ച് റദ്ദാക്കിയ വിധിക്കെതിരെ അപ്പീൽ ...

എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്

പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്.

നിവ ലേഖകൻ

കുണ്ടറ പീഡനക്കേസിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപിച്ച് പരാതിക്കാരിയായ യുവതിയും പിതാവും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാട്ടി പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ...

കാസർഗോഡ് വാക്‌സിനെടുത്തതിനെത്തുടർന്ന് പെൺകുട്ടി മരിച്ചു

വാക്സിനെടുത്തതിന് ശേഷം കടുത്ത പനിയും ഛർദ്ദിയും; 21കാരി മരിച്ചു.

നിവ ലേഖകൻ

കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാസർഗോഡ് വാവടുക്കം സ്വദേശി രഞ്ജിതയാണ്(21) മരിച്ചത്. ബിഎസ്ഡബ്ല്യു പൂർത്തിയാക്കിയ പെൺകുട്ടി എംഎസ്ഡബ്ല്യു പ്രവേശനം ...

ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ

ട്രിപ്പിൾ ലോക്ക് ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ നടപ്പിലാക്കാൻ സാധ്യത.

നിവ ലേഖകൻ

സംസ്ഥാനത്ത് ഐപിആർ അടിസ്ഥാനത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ പുനർനിശ്ചയിച്ചേക്കും. കൂടുതൽ വാർഡുകളിൽ കർശനനിയന്ത്രണം നടപ്പിലാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 18 ശതമാനത്തിനു മുകളിൽ കടന്നിരുന്നു. ഇതേത്തുടർന്ന് ...

തൃക്കാക്കര ഓണസമ്മാന വിവാദം

തൃക്കാക്കര ഓണസമ്മാന വിവാദം: ചെയർപേഴ്സനെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ.

നിവ ലേഖകൻ

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നഗരസഭ ചെയർപേഴ്സണെ അനുകൂലിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ ചെയർപേഴ്സനെ ...

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അന്വേഷണറിപ്പോർട്ട്‌ സമർപ്പിച്ചു

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

നിവ ലേഖകൻ

സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഫാനിന്റെ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപിടുത്തം നടന്നതെന്ന് പോലീസിന്റെ അന്വേഷണ ...

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു.

നിവ ലേഖകൻ

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലുമായി സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഞായറാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണം പ്രമാണിച്ചും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി ...

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമം

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമം: കോടിയേരി ബാലകൃഷ്ണൻ.

നിവ ലേഖകൻ

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കുന്നതിന് ...

റഷ്യൻ പ്രസിഡണ്ടുമായി മോദി കൂടിക്കാഴ്ചനടത്തി

അഫ്ഗാൻ-താലിബാൻ വിഷയം; റഷ്യൻ പ്രസിഡണ്ടുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

നിവ ലേഖകൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാടിമർ പുടിനുമായി അഫ്ഗാൻ താലിബാൻ വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണിലൂടെ നടന്ന ചർച്ച 45 മിനിറ്റോളം നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ...