
ഒമാനിൽ വീടിന് തീ പിടിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായ 10 പേരെയും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുത്തി.
സീബ് വിലയത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള വീടിനാണ് തീപിടിത്തമുണ്ടായത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പിൻറെ അഗ്നിശമനസേനാംഗങ്ങൾ എത്തി തീ അണയ്ക്കുക യായിരുന്നു.
അപകടസമയത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന 10 പേരെയും പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കി.
Story highlight : Building got fire in Oman
മണ്ണാർക്കാട് ചന്തപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറുവയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ Read more
കൊച്ചി കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം ഉണ്ടായി. വെൽഡിങ്ങിനിടെയാണ് തീ പടർന്നതെന്ന് Read more
ആലുവ തോട്ടുമുക്കത്ത് ഐ ബെൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടുത്തം ഉണ്ടായി. ഷോറൂമിന്റെ Read more
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായി. Read more
പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടിത്തമുണ്ടായി. എഞ്ചിന്റെ ഭാഗത്ത് നിന്ന് Read more
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം ഉണ്ടായി. മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. തീപിടുത്തത്തിന് പിന്നിൽ Read more
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. നാദാപുരത്ത് Read more
തായ്ലാൻഡിൽ സ്കൂൾ വിനോദയാത്രയിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ബസ് അപകടത്തിൽപ്പെട്ട് 23 പേർ Read more
ഖത്തറിലെ റയ്യാനിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് സ്വദേശിയായ ഷഫീഖ് (36) മരിച്ചു. Read more
മധുരയിലെ വനിതാ ഹോസ്റ്റലില് ഉണ്ടായ തീപിടുത്തത്തില് രണ്ട് തമിഴ്നാട് സ്വദേശികള് മരിച്ചു. വ്യാഴാഴ്ച Read more
Related posts:






