ബ്രസീലിൽ എക്സിനുള്ള വിലക്ക് നീക്കി; രാജ്യത്ത് സേവനം പുനരാരംഭിക്കാം

നിവ ലേഖകൻ

Brazil lifts X ban

ബ്രസീലിൽ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനുണ്ടായിരുന്ന വിലക്ക് നീക്കി. ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്ര ഡി മോറിസാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എക്സിന് പഴയതുപോലെ രാജ്യത്ത് സേവനം നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30നാണ് എക്സിന് ബ്രസീലിൽ വിലക്ക് ഏർപ്പെടുത്തിയത്.

സംസാര സ്വാതന്ത്ര്യം, തീവ്ര വലതുപക്ഷ അക്കൗണ്ടുകൾ, പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയെച്ചൊല്ലി മസ്കുമായി മാസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡി മൊറേസ് എക്സിന് വിലക്കേർപ്പെടുത്തുന്ന നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ ഇപ്പോഴുണ്ടായിരുക്കുന്ന കോടതി വിധി എക്സിന് വലിയ ആശ്വാസമാണ് നൽകുന്നത്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ എക്സ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. 213 മില്യൺ എക്സ് ഉപയോക്താക്കളാണ് ബ്രസീലിലുള്ളത്.

അതുകൊണ്ട് തന്നെ രാജ്യത്ത് ഏർപ്പെടുത്തിയ വിലക്ക് എക്സിനെ കാര്യമായി ബന്ധിച്ചിരുന്നു. രാജ്യത്തേക്ക് തിരിച്ചെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു കോടതി ഉത്തരവിന്മേലുള്ള കമ്പനിയുടെ ഔദ്യോഗിക പ്രതികരണം.

Story Highlights: Brazil lifts nationwide ban on social media platform X, allowing it to resume services in the country.

  അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Related Posts
വിസ്മയ കേസ്: പ്രതിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
Vismaya Case

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി Read more

ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
World Cup qualifier

അർജന്റീനയോട് 4-1ന് തോറ്റതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ ഡോറിവാൾ ജൂനിയറിനെ Read more

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Justice Yashwant Verma

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജഡ്ജിയുടെ വസതിയിൽ Read more

കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യം
Koottikal Jayachandran POCSO case

നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. Read more

  ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Supreme Court

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ബലാത്സംഗ കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. Read more

അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി
Argentina Brazil Rivalry

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം ബ്രസീൽ ആരാധകർക്ക് കനത്ത തിരിച്ചടിയായി. സോഷ്യൽ മീഡിയയിൽ Read more

ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി
Argentina Brazil Football

അർജന്റീന ബ്രസീലിനെ 4-1ന് തകർത്ത് ലോകകപ്പ് യോഗ്യത നേടി. 1964ന് ശേഷം ബ്രസീൽ Read more

2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി; ബ്രസീലിനെ തകർത്ത് വിജയം
Argentina World Cup Qualification

ബ്രസീലിനെതിരായ മത്സരത്തിൽ 4-1 എന്ന സ്കോറിന് അർജന്റീന ജയിച്ചു. ഈ വിജയത്തോടെ 2026 Read more

അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

  ഹമാസിനെതിരെ പ്രതിഷേധിച്ചവരെ വധിച്ചതായി റിപ്പോർട്ട്
ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Kerala Governor

ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് Read more

Leave a Comment