ബോഗയ്ന്‍‍വില്ല: കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ-ജ്യോതിർമയി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Anjana

Bougainvillea Malayalam movie

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായ ‘ബോഗയ്ന്‍‍വില്ല’ ഒക്ടോബർ 17ന് റിലീസ് ചെയ്യുന്നു. ഇപ്പോൾ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ പാട്ടുകളും ക്യാരക്റ്റർ പോസ്റ്ററുകളും ഏറെ വൈറലായിരുന്നു. വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ജ്യോതിർമയിയുടെ ലൂക്കും ‘സ്തുതി’ എന്ന ഗാനവുമെല്ലാം ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീതം. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്ന്‍‍വില്ലയുടെ നിർമാണം. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  ബെന്‍സി പ്രൊഡക്ഷന്‍സിന്റെ 'ബെസ്റ്റി' ജനുവരി 24ന് തിയേറ്ററുകളിലേക്ക്; താരനിര അടക്കമുള്ള വിശേഷങ്ങള്‍

Story Highlights: Bougainvillea, starring Kunchacko Boban, Fahadh Faasil, and Jyothirmayi, set for October 17 release with advance booking now open.

Related Posts
അഭിമന്യു തിലകന്റെ അടുത്ത ചിത്രം ‘ബേബി ​ഗേൾ’; കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും തിളങ്ങാൻ
Abhimanyu Tilak Baby Girl

മലയാള സിനിമയിലെ പുതുമുഖ താരം അഭിമന്യു തിലകൻ 'മാർക്കോ'യ്ക്ക് ശേഷം 'ബേബി ​ഗേൾ' Read more

ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റം: ഇംതിയാസ് അലിയുടെ ‘ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ 2025-ൽ
Fahadh Faasil Bollywood debut

ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റം ഇംതിയാസ് അലിയുടെ സംവിധാനത്തിൽ സംഭവിക്കുന്നു. 'ദ് ഇഡിയറ്റ് Read more

പുഷ്പ 2: ഫഹദ് ഫാസിലിന്റെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു
Fahadh Faasil Pushpa 2

പുഷ്പ 2 വിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഫഹദ് ഫാസിൽ നേരത്തെ നടത്തിയ പ്രസ്താവനകൾ Read more

  ഓസ്കാർ പ്രാഥമിക റൗണ്ടിൽ 'ആടുജീവിതം'; മലയാള സിനിമയ്ക്ക് അഭിമാനനേട്ടം
കുഞ്ചാക്കോ ബോബന്റെ മീശയും തിരിച്ചുവരവും: ലാല്‍ ജോസ് വെളിപ്പെടുത്തുന്നു
Kunchacko Boban career transformation

സംവിധായകന്‍ ലാല്‍ ജോസ് നടന്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. നടന്റെ Read more

മലയാള സിനിമയെയും ഫഹദ് ഫാസിലിനെയും പ്രശംസിച്ച് അല്ലു അർജുൻ; കേരളത്തോടുള്ള സ്നേഹം വ്യക്തമാക്കി
Allu Arjun Malayalam cinema

മലയാള സിനിമയോടും നടന്മാരോടുമുള്ള സ്നേഹം വ്യക്തമാക്കി അല്ലു അർജുൻ. കേരളത്തെ രണ്ടാമത്തെ കുടുംബമായി Read more

അമൽ നീരദിന്റെ ‘ബോ​ഗെയ്ൻ വില്ല’ ഡിസംബർ 13-ന് ഓടിടിയിൽ
Bougainvillea OTT release

അമൽ നീരദ് സംവിധാനം ചെയ്ത 'ബോ​ഗെയ്ൻ വില്ല' ഡിസംബർ 13-ന് സോണി ലിവിൽ Read more

പുഷ്പ 2: ഫഹദ് തകർത്തു, എല്ലാവർക്കും ഇഷ്ടമാകുമെന്ന് അല്ലു അർജുൻ
Allu Arjun Fahadh Faasil Pushpa 2

അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2: ദി റൂൾ' ഡിസംബർ 5ന് റിലീസ് Read more

മലയാള നടന്മാരോടുള്ള ആരാധന വെളിപ്പെടുത്തി തമന്ന; ഫഹദിനോടും ദുൽഖറിനോടുമൊപ്പം അഭിനയിക്കാൻ ആഗ്രഹം
Tamanna Malayalam actors

തെന്നിന്ത്യൻ നടി തമന്ന മലയാള നടന്മാരായ ഫഹദ് ഫാസിലിനോടും ദുൽഖർ സൽമാനോടുമുള്ള ആരാധന Read more

  ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി സീമ ജി നായർ; പണം എല്ലാത്തിനും പരിഹാരമല്ലെന്ന് നടി
ഫഹദിനോടൊപ്പം എല്ലാ കഥാപാത്രങ്ങളും ചെയ്യാം, പക്ഷേ ഒന്ന് ഒഴികെ: നസ്രിയ
Nazriya Nazim Fahadh Faasil acting roles

നസ്രിയ നസിം തന്റെ ഭർത്താവ് ഫഹദ് ഫാസിലിനെക്കുറിച്ച് നൽകിയ അഭിമുഖം വൈറലാകുന്നു. ഫഹദിനോടൊപ്പം Read more

അനിയത്തിപ്രാവ് റീമേക്ക് ചെയ്യാൻ ആഗ്രഹം; തന്റെ അഭിനയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
Kunchacko Boban Aniyathipravu remake

കുഞ്ചാക്കോ ബോബൻ തന്റെ പഴയ സിനിമകളെക്കുറിച്ച് മനസ്സു തുറന്നു. അനിയത്തിപ്രാവ് റീമേക്ക് ചെയ്യാൻ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക