മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ച സംഭവം: കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി

Anjana

INS Brahmaputra fire Mumbai

മുംബൈ ഡോക്യാർഡിൽ നാവികസേന കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. സിതേന്ദ്ര സിംഗ് എന്ന സീമാനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടുത്തത്തിനിടെ വെള്ളത്തിലേക്ക് ചാടിയ നാവികൻ നീന്തി കരയിലെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തീപിടുത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. കപ്പലിന് ഗുരുതര തകരാർ സംഭവിച്ചതായാണ് വിലയിരുത്തൽ. തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കാൻ നാവികസേന മേധാവി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ അഡ്മിറൽ ദിനേശ് ത്രിപാഠി മുംബൈയിൽ എത്തി നേരിട്ട് വിവരശേഖരണം നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചൈനീസ് ചരക്കുകപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാവികസേന ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന 51 വയസ്സുള്ള ഈ ജീവനക്കാരൻ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കി ചൈന
Related Posts
മുംബൈയില്‍ പുതുവത്സരാഘോഷം ദുരന്തത്തില്‍ കലാശിച്ചു; ഭാഷാ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു
Mumbai New Year clash

മുംബൈയിലെ മിറാ റോഡില്‍ പുതുവത്സരാഘോഷത്തിനിടെ മറാത്തി-ഭോജ്പൂരി പാട്ട് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുമ്പുവടി Read more

മുംബൈയിൽ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു; കമ്പനിക്കെതിരെ രൂക്ഷവിമർശനവുമായി വ്യവസായി
Lamborghini fire Mumbai

മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു. സംഭവത്തെ തുടർന്ന് വ്യവസായി ഗൗതം സിംഗാനിയ Read more

മുംബൈ ബസ് ഡ്രൈവർമാരുടെ മദ്യപാനം: വീഡിയോകൾ വൈറലാകുന്നു, സുരക്ഷാ ആശങ്കകൾ ഉയരുന്നു
Mumbai bus drivers drinking

മുംബൈയിൽ ബസ് ഡ്രൈവർമാർ ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കുർള Read more

  മുംബൈയില്‍ പുതുവത്സരാഘോഷം ദുരന്തത്തില്‍ കലാശിച്ചു; ഭാഷാ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു
കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ നേട്ടം; 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു
Cochin Shipyard contract

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കുള്ള Read more

മുംബൈയിൽ മദ്യലഹരിയിലെത്തിയ യുവാവ് പൊലീസ് ബാരിക്കേഡുകൾ തകർത്തു; നാടകീയ രംഗങ്ങൾ
drunk driving Mumbai

മുംബൈയിൽ മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസ് ബാരിക്കേഡുകൾ ഇടിച്ചുതകർത്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച Read more

മുംബൈയിൽ 77കാരിയെ ഒരു മാസം ഡിജിറ്റൽ അറസ്റ്റിൽ വെച്ച് 3.8 കോടി തട്ടിയെടുത്തു
Mumbai digital arrest scam

മുംബൈയിൽ 77 വയസ്സുള്ള വീട്ടമ്മയെ വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ഒരു മാസത്തോളം ഡിജിറ്റൽ Read more

വിജയ് ദേവരകൊണ്ട വീണു; വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി താരം
Vijay Deverakonda fall

മുംബൈയിലെ ഒരു കോളേജ് പരിപാടിയിൽ വിജയ് ദേവരകൊണ്ട തെന്നിവീണു. ഇതിന്റെ വീഡിയോ സോഷ്യൽ Read more

  പൂനെയിൽ കൗമാരക്കാരനെ കൊലപ്പെടുത്തി; പെൺകുട്ടിയുടെ പിതാവും സഹോദരന്മാരും അറസ്റ്റിൽ
സൽമാൻ ഖാന് വീണ്ടും വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
Salman Khan death threat

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി എത്തി. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് Read more

രഞ്ജി ട്രോഫിയിൽ തുടർച്ചയായ സെഞ്ച്വറികളുമായി ശ്രേയസ് അയ്യർ; ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിപ്പ്
Shreyas Iyer Ranji Trophy centuries

രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി ശ്രേയസ് അയ്യർ തിളങ്ങി. Read more

മുംബൈയിൽ വ്യാജ ഡോക്ടർ വൃദ്ധയുടെ കാൽമുട്ട് ശസ്ത്രക്രിയ നടത്തി; 7.20 ലക്ഷം രൂപ തട്ടിയെടുത്തു
fake doctor knee surgery Mumbai

മുംബൈ അന്ധേരിയിൽ വൃദ്ധയുടെ കാൽമുട്ട് ശസ്ത്രക്രിയ വീട്ടിലെത്തി ചെയ്തുനൽകിയ വ്യാജ ഡോക്ടർക്കെതിരെ പൊലീസ് Read more