
കേരള ബ്ലാസ്റ്റേഴ്സ് -എഫ് സി ഗോവ പ്രീസീസൺ മത്സരങ്ങൾ ഉപേക്ഷിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മത്സരം നടക്കേണ്ട പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ആണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്.
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഇലവനെ വരെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിച്ചത്.
ഉപേക്ഷിച്ച മത്സരം ഇനിയൊരു ദിവസം നടത്തുമോ എന്നതിൽ വ്യക്തതയില്ല.
ഐഎസ്എൽ സീസണു മുൻപ് മൂന്ന് പ്രീസീസൺ മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളിക്കും.
നവംബർ അഞ്ചിന് നടക്കുന്ന മത്സരത്തിൽ ചെന്നൈ എഫ് സി യും നവംബർ 9 12 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ് സി യും ആണ് ബ്ലാസ്റ്റേഴ്സ് ൻറെ എതിരാളികൾ.
Story highlight : Blasters -Goa preseason match cancelled due to bad weather conditions.