കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്ത് ബിജെപി.

നിവ ലേഖകൻ

കോൺ​ഗ്രസ് വിട്ടുവരുന്നവരെ സ്വാ​ഗതംചെയ്ത് ബിജെപി
കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതംചെയ്ത് ബിജെപി
Photo credit : facebook/mtrameshofficial

മലപ്പുറം: കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തൊടാനുബന്ധിച്ച് കോൺഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തിന് പുറത്ത് കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിയിലേക്കാണ് വരുന്നത്.

ഇവിടെയും അങ്ങനെ തന്നെയാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിലേക്ക് കടന്നു വരുന്നവരെ പാര്ട്ടി സംരക്ഷിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

Story highlight : bjp welcomes members leaving congress.

Related Posts
മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
BJP election campaign

തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ Read more

നെഹ്റുവിൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; സോണിയ ഗാന്ധി
Nehru's legacy

ജവഹർലാൽ നെഹ്റുവിൻ്റെ പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിമർശനവുമായി സോണിയ ഗാന്ധി. രാഷ്ട്ര Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more