മാസപ്പടിക്കേസ്: പ്രതിപക്ഷ നേതാവിനെതിരെ ബിജെപിയുടെ രൂക്ഷ വിമര്ശനം

നിവ ലേഖകൻ

BJP Kerala Masappadi case

മാസപ്പടിക്കേസില് പ്രതിപക്ഷ നേതാവിനെതിരെ ബിജെപി രൂക്ഷ വിമര്ശനം ഉന്നയിച്ചു. കേസില് യുഡിഎഫ് നേതാക്കള് കൂട്ടുപ്രതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രമേശ് ചെന്നിത്തല, ഉമ്മന്ചാണ്ടി എന്നിവരെല്ലാം ഈ കേസില് പ്രതികളാണെന്നും വിഡി സതീശന് നടത്തുന്നത് അമേദ്യ ജല്പ്പനമാണെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല് എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.

കോടതി വ്യവഹാരം കാരണമാണ് ഈ കേസില് കാലതാമസം ഉണ്ടായതെന്നും കേസിന്റെ ഒരു ഘട്ടത്തിലും രാഷ്ടീയ ഇടപെടല് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് വരാനുള്ള പേരുകളില് ബിജെപി ഉണ്ടാകില്ലെന്നും വിഡി സതീശന് നടത്തുന്നത് വാസവ ദത്തയുടെ ചാരിത്ര്യ പ്രസംഗമെന്നും സുരേന്ദ്രന് വിമര്ശിച്ചു.

ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്പ്പുമില്ലെന്ന് വി മുരളീധരന് ചൂണ്ടിക്കാട്ടി. കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് ബിജെപി നേതാവ് ഷോണ് ജോര്ജ് ആണെന്നും അദ്ദേഹം പറഞ്ഞു.

കോണ്ഗ്രസിന്റെ ഒരു നേതാവും നിയമപരമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കേന്ദ്ര ഏജന്സികളുടെ ഒരു അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി. നിര്ത്തിയ അന്വേഷണം വീണ്ടും തുടങ്ങിയതാണോ എന്ന് പ്രതിപക്ഷ നേതാവിനോട് അദ്ദേഹം മറുചോദ്യവും ഉന്നയിച്ചു.

  എയിംസ് ആവശ്യം: കേന്ദ്രവുമായി കേരളം ഇന്ന് ചർച്ച നടത്തും

Story Highlights: BJP leaders in Kerala criticize Congress over Masappadi case, denying any deal with CPI(M)

Related Posts
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ബിജെപി സംസ്ഥാന മീഡിയ ചുമതല അനൂപ് ആന്റണിക്ക്
Anoop Antony BJP

ബിജെപി സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ ചുമതല യുവമോർച്ച മുൻ ദേശീയ സെക്രട്ടറി Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കൊടകര കേസ്: സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ല, ഇഡി എന്തിന് കേസെടുക്കണം – കെ സുരേന്ദ്രൻ
Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

മാസപ്പടി കേസ്: കുഴൽനാടൻ രാജിവയ്ക്കണം – എ.കെ. ബാലൻ
Masappadi Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ ഗൂഢാലോചന നടന്നെന്ന് എ.കെ. ബാലൻ ആരോപിച്ചു. ഹൈക്കോടതി Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ചതല്ലെന്ന് സുരേഷ് ഗോപി
Rajeev Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന് ആശംസകൾ നേർന്നുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. Read more

  കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
ബിജെപിയെ കേരളത്തിൽ ആര് രക്ഷിക്കാൻ? രാജീവിന്റെ നിയമനത്തിൽ അത്ഭുതമില്ല: ബിനോയ് വിശ്വം
Rajeev Chandrasekhar

കേരളത്തിൽ ബിജെപിയെ ആര് നയിച്ചാലും രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read more

Leave a Comment