കോശി കുര്യനായി തകർത്താടി റാണ; ടീസർ ട്രെൻഡിങ് നം.1ൽ.

നിവ ലേഖകൻ

കോശി കുര്യനായി തകർത്താടി റാണ
കോശി കുര്യനായി തകർത്താടി റാണ

പൃഥ്വിരാജും ബിജുമേനോനും തകർത്തഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിൽ കോശി കുര്യനായി എത്തുന്നത് റാണാ ദഗ്ഗുബാട്ടിയാണ് അയ്യപ്പൻ നായരായി വേഷമിടുന്നത്  പവൻ കല്യാണും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ഭീംല നായക്’ എന്നാണ് തെലുങ്കു റീമേക്ക് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ കോശി കുര്യൻ തെലുങ്കിൽ ഡാനിയൽ ശേഖറാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടതോടെ റാണാ ദഗ്ഗുബാട്ടി പൃഥ്വിരാജിനെ കടത്തിവെട്ടുമെന്നാണ് കമന്റുകൾ. 38 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ടീസർ യൂട്യൂബിൽ കണ്ടത്.

സാഗർ കെ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിത്താര എന്റർടെയ്ൻമെൻസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിത്യാമേനോൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Story Highlights: Bheemla Nayak Teaser Released.

  ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
Related Posts
‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

  ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more

68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
Indrans 7th class exam

നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ Read more

  ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more

കേരള രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു
Kerala International Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര Read more