ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ഓണം ബോണസ്; സർക്കാർ ജീവനക്കാർക്ക് 4000 രൂപ

നിവ ലേഖകൻ

Bevco Onam bonus

ബെവ്കോ ജീവനക്കാർക്ക് ഈ വർഷത്തെ ഓണക്കാലത്ത് 95,000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷത്തെ 90,000 രൂപയിൽ നിന്ന് വർധനവ് ഉണ്ടായിരിക്കുന്നു. 29.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

5 ശതമാനം എക്സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യത്തിലൂടെയുള്ള വരുമാനം വർധിച്ചതാണ് ഉയർന്ന ബോണസിന് കാരണമായത്. ബെവ്കോയിലെ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും.

സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണ് ബോണസ്. ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്കോയിലുള്ളത്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായത്.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ഓണം ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിട്ടുണ്ട്.

  ഓൺലൈൻ മദ്യവിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

Story Highlights: Bevco employees to receive Rs 95,000 as Onam bonus, up from last year’s Rs 90,000

Related Posts
പട്ടികവർഗക്കാർക്ക് ഓണസമ്മാനം; ലൈഫ് പദ്ധതിക്ക് 1500 കോടി രൂപ വായ്പയെടുക്കാൻ അനുമതി
Kerala cabinet decisions

സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഓണസമ്മാനമായി 1000 Read more

നിയമസഭാ ബില്ലുകൾ: രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതിയുടെ ഭരണഘടനാ Read more

അബ്കാരി കേസിൽ പിടിച്ച വാഹനം പൊതുഭരണ വകുപ്പിന് സൗജന്യമായി നൽകി
Abkari case vehicle

അബ്കാരി കേസിൽ 2020-ൽ പഴയന്നൂർ പോലീസ് പിടിച്ചെടുത്ത റെനോ കാപ്ച്ചർ കാർ പൊതുഭരണ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ
താൽക്കാലിക വിസി നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ
Temporary VC Appointment

താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. Read more

ഓൺലൈൻ മദ്യവിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
online liquor sales

ഓൺലൈൻ മദ്യവിൽപനയുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് ആവർത്തിച്ച് മന്ത്രി എം.ബി. രാജേഷ്. സർക്കാർ Read more

സർക്കാർ ജീവനക്കാർക്ക് ഇ-ഗവേണൻസ് ഡിപ്ലോമ കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 17
E-Governance Diploma Course

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് Read more

സിനിമാ നയം ജനുവരിക്കകം; ചർച്ചകൾക്ക് തുടക്കമിട്ട് സർക്കാർ
film policy kerala

സിനിമാ കോൺക്ലേവിന് പിന്നാലെ സിനിമാ നയ രൂപീകരണ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ജനുവരിക്കകം Read more

  പോത്തൻകോട് കഞ്ചാവ്, എംഡിഎംഎ കേസ്; അഞ്ച് യുവാക്കൾ പിടിയിൽ
കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
VC Appointment Kerala

കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി Read more

വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ ഒരു വീട് പോലും നൽകിയില്ല
Wayanad housing project

വയനാട് ഭവന പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ഒരു Read more

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
VC appointment

താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം Read more

Leave a Comment