ബെന്നീസ് ടൂർസ് & ട്രാവെൽസിന്റെ വേൾഡ് ട്രാവൽ എക്സ്പോ തിരുവനന്തപുരത്ത് നടന്നു

Benny's Tours World Travel Expo

കേരള ടൂറിസം അഡിഷണൽ ഡയറക്ടർ ശ്രീ. വിഷ്ണുരാജ് ഐഎഎസ് തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ വെച്ച് ബെന്നീസ് ടൂർസ് & ട്രാവെൽസ് സംഘടിപ്പിച്ച വേൾഡ് ട്രാവൽ എക്സ്പോ ഉദ്ഘാടനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂലൈ 27, 28 തീയതികളിൽ നടന്ന ഈ എക്സ്പോയിൽ എത്യോപ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ അധ്യക്ഷത വഹിച്ചു. ഇരുന്നൂറോളം രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

അന്റാർട്ടിക്ക ലാൻഡ് പര്യടനം, ഗ്രേറ്റ് ഇന്ത്യൻ റോഡ് ട്രിപ്പ്, സൗത്ത് അമേരിക്കൻ ആമസോൺ പര്യടനം തുടങ്ങിയ ആകർഷകമായ നിരവധി പാക്കേജുകൾ ഏറ്റവും മിതമായ നിരക്കിൽ ബെന്നീസ് ടൂർസ് & ട്രാവെൽസ് ഒരുക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നടത്തുന്ന ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സിംഗപ്പൂർ ക്രൂയിസ്, ദുബായ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എയർ ടിക്കറ്റുകളും മറ്റ് ആകർഷകമായ യാത്രാ പാക്കേജുകളും സമ്മാനമായി നൽകും.

സൗജന്യ പ്രവേശനമുള്ള ഈ വേൾഡ് ട്രാവൽ എക്സ്പോയുടെ അടുത്ത പരിപാടി ഓഗസ്റ്റ് 3, 4 തീയതികളിൽ കോഴിക്കോട്ടെ താജ് ഗേറ്റ്വേ ഹോട്ടലിൽ നടത്തപ്പെടും. യാത്രാ പ്രേമികൾക്ക് പുതിയ അനുഭവങ്ങൾ തേടാനുള്ള അവസരമാണ് ഈ എക്സ്പോയിലൂടെ ബെന്നീസ് ടൂർസ് & ട്രാവെൽസ് ഒരുക്കുന്നത്.

  സ്വർണവിലയിൽ വീണ്ടും വർധന; പവന് 67,400 രൂപ
Related Posts
കേരള ടൂറിസത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു
Kerala Tourism Development

കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രസർക്കാർ 169 കോടി രൂപ അനുവദിച്ചു. മലമ്പുഴ ഗാർഡൻ Read more

മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാർഡ്
Munnar-Thekkady Road

മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന് ഇന്ത്യാ ടുഡേ ടൂറിസം സർവേ 2025 Read more

മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേ പുരസ്കാരം
Kerala Tourism Award

മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന് ഏറ്റവും മനോഹരമായ റോഡിനുള്ള ഇന്ത്യാ ടുഡേ Read more

ടൂറിസം ഭൂപടത്തില് ഇല്ലാത്തൊരിടം; ചിറ്റീപ്പാറയിലെ സുന്ദര പ്രഭാതങ്ങളിലേക്കു കയറിച്ചെല്ലാം…!!!
Chitteeppara Tourism

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്നു. Read more

  മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
കേരള ടൂറിസത്തിന് ഐടിബി ബെർലിനിൽ ഇരട്ട അംഗീകാരം
Kerala Tourism

ഐടിബി ബെർലിനിൽ നടന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025ൽ കേരള ടൂറിസത്തിന് Read more

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മുക്തമാകുന്നു
Plastic Ban

കേരളത്തിലെ 79 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. 11 Read more

കൊല്ലത്ത് ‘വീ പാർക്ക്’ പദ്ധതിക്ക് തുടക്കം
We Park

കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനു സമീപമുള്ള മേൽപ്പാലത്തിനടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ വീ പാർക്ക് Read more

കെ-ഹോം പദ്ധതി: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും
K-Home Project

കേരള സർക്കാർ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന 'കെ-ഹോം' പദ്ധതി ആരംഭിക്കുന്നു. Read more

മലബാറിന്റെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാൻ ബി2ബി മീറ്റ്
Malabar Tourism

മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ബി ടു ബി Read more