അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്; ബേസിൽ ജോസഫിന്റെ മറുപടി വൈറൽ

Basil Joseph Aswamedham

മലയാള സിനിമയിലും സോഷ്യൽ മീഡിയയിലും ശ്രദ്ധേയനായ നടനാണ് ബേസിൽ ജോസഫ്. അദ്ദേഹത്തിന്റെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, വർഷങ്ങൾക്കു മുൻപ് കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിൽ ബേസിൽ പങ്കെടുത്ത വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. ജി.എസ്. പ്രദീപിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒട്ടും പതറാതെ ഉത്തരം നൽകുന്ന 14 വയസ്സുകാരൻ ബേസിലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴിതാ, ഈ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്. “തനിക്ക് ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ്” എന്ന അടിക്കുറിപ്പോടെ ഗിറ്റാറും പിടിച്ചു നിൽക്കുന്ന കുട്ടിക്കാല ചിത്രം അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ബേസിൽ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോ വൈറലായതോടെ, കൈരളി ചാനലിന് നന്ദി അറിയിച്ച് അദ്ദേഹത്തിന്റെ സഹോദരി രംഗത്തെത്തി. ഈ വീഡിയോ കുറെ കാലമായി താൻ തിരയുകയായിരുന്നുവെന്നും, അത് കണ്ടെത്തി നൽകിയ കൈരളിക്ക് നന്ദിയുണ്ടെന്നും സഹോദരി ഷിൻസി ജോബി സോഷ്യൽ മീഡിയയിൽ കുറിച്ചു.

  ബാങ്ക് ബാലൻസ് എത്രയാണെന്ന് അറിയില്ല, പണം ഒരു ഉപകരണം മാത്രം; വൈറലായി മമ്മൂട്ടിയുടെ പഴയകാല അഭിമുഖം

വയനാട്ടിൽ നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസിൽ പങ്കെടുത്തത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ 14 വയസ്സായിരുന്നു ബേസിലിന്. ജി.എസ്. പ്രദീപിന് ബേസിൽ മനസ്സിൽ കണ്ട വ്യക്തിയുടെ പേര് പറയാൻ 17 ചോദ്യങ്ങൾ ചോദിക്കേണ്ടിവന്നു. അത്രയേറെ പ്രയാസപ്പെട്ടാണ് ബേസിൽ ഉത്തരം നൽകാതെ മുന്നോട്ട് പോയത്. ഇത് കാണികളെ അത്ഭുതപ്പെടുത്തി.

അന്ന് ബേസിൽ മനസ്സിൽ കണ്ടത് ഇന്ത്യ കണ്ട മഹാനായ നർത്തകൻ ഉദയശങ്കർജിയെ ആയിരുന്നു.

Story Highlights: ബേസിൽ ജോസഫിന്റെ കുട്ടിക്കാലത്തെ അശ്വമേധം വീഡിയോയും ഗിറ്റാർ വായിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Related Posts
ബാങ്ക് ബാലൻസ് എത്രയാണെന്ന് അറിയില്ല, പണം ഒരു ഉപകരണം മാത്രം; വൈറലായി മമ്മൂട്ടിയുടെ പഴയകാല അഭിമുഖം
Mammootty old interview

കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ബാങ്ക് ബാലൻസ് എത്രയാണെന്ന് അറിയില്ലെന്ന് മമ്മൂട്ടി Read more

നിർമ്മാണ കമ്പനി ആരംഭിച്ച് ബേസിൽ ജോസഫ്
Basil Joseph

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. Read more

  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
‘ലോക’യിൽ അഭിനയിക്കാൻ വിളിച്ചിരുന്നു, എന്നാൽ ചില കാരണങ്ങളാൽ സാധിച്ചില്ല; ദുഃഖം വെളിപ്പെടുത്തി ബേസിൽ ജോസഫ്
Basil Joseph movie role

ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' എന്ന സിനിമയിൽ Read more

തൃശ്ശൂരിൽ ആംബുലൻസിന് വനിതാ പൊലീസുകാരി വഴിയൊരുക്കിയ വൈറൽ വീഡിയോ വസ്തുതാവിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്
Thrissur ambulance video

തൃശ്ശൂരിൽ ആംബുലൻസിന് വനിതാ പൊലീസുകാരി വഴിയൊരുക്കിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വസ്തുതാവിരുദ്ധമെന്ന് മോട്ടോർ Read more

ഓടുന്ന സ്കോർപിയോയ്ക്ക് മുകളിൽ വീഡിയോ ചിത്രീകരണം; യുവാവിന് 30500 രൂപ പിഴ
scorpio stunt video

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന സ്കോർപിയോയുടെ മുകളിൽ കയറി യുവാവിന്റെ വീഡിയോ ചിത്രീകരണം വൈറലായതിനെ തുടർന്ന് Read more

അഭിനയത്തിന് പുറമെ നൃത്തത്തിലും താരം; വൈറലായി ഷൈൻ ടോം ചാക്കോയുടെ ഡാൻസ് വീഡിയോ
Shine Tom Chacko dance

ഷൈൻ ടോം ചാക്കോയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്ത് ബ്ലെസിയോടൊപ്പം Read more

  നടി റിനിക്കെതിരായ സൈബർ ആക്രമണം; കർശന നടപടിക്ക് ഡി.ജി.പി
‘ഞാൻ ഈ സിനിമയിലെ നായികയാണ്’; കൂലി കാണാനെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സെക്യൂരിറ്റി, വീഡിയോ വൈറൽ
Shruti Hassan Coolie Movie

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ Read more

ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
ChatGPT watermelon selection

ഒരു യുവതി കടയിൽ പോയി തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ ചാറ്റ് ജിപിറ്റിയുടെ സഹായം തേടുന്ന Read more

കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

റൊണാൾഡോയെയും ഹാർദിക്കിനെയും മറികടന്ന് ദീപിക; ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്
Deepika Padukone Instagram

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇൻസ്റ്റാഗ്രാം റീലിന്റെ ഉടമയായി ബോളിവുഡ് നടി Read more