3-Second Slideshow

വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു

നിവ ലേഖകൻ

Tiger Robi deportation

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കാവലിൽ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ ഡൽഹി വഴി ധാക്കയിലേക്ക് അയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയത്തിൽ എത്താറുള്ള ടൈഗർ റോബി ശ്രദ്ധ ആകർഷിക്കാൻ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.

ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18ന് ചികിത്സക്കെന്ന പേരിൽ മെഡിക്കൽ വിസയിലാണ് ടൈഗർ റോബി ബംഗാളിലെ ഹൗറയിലെത്തിയത്.

  സജനയുടെ ഓൾറൗണ്ട് മികവിൽ റോയൽസിന് ജയം

തുടർന്ന് ചെന്നൈയിലേക്കും കാൺപൂരിലേക്കും ബംഗ്ലാദേശ് ടീമിന്റെ മത്സരം കാണാനായി യാത്ര ചെയ്തു. വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പൊലീസ് കാവലിൽ റോബിയെ ഡൽഹിയിലെത്തിച്ചത്.

ഇന്ത്യൻ ആരാധകർ മർദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചത്.

Story Highlights: Bangladesh fan Tiger Robi deported after false allegations against Indian fans

Related Posts
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ; മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും
India Bangladesh Cricket Tour

ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. Read more

  ഐപിഎൽ: ഇന്ന് ചിന്നസ്വാമിയിൽ ആർസിബി-ഡൽഹി പോരാട്ടം
തമീം ഇഖ്ബാൽ ആശുപത്രി വിട്ടു
Tamim Iqbal heart attack

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ Read more

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ തമിം ഇക്ബാലിന് ഹൃദയാഘാതം
Tamim Iqbal

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ തമിം Read more

രഞ്ജിത്തിനെതിരായ പീഡന പരാതി: പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി
Ranjith sexual assault case

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കർണാടക ഹൈക്കോടതി പരാതിക്കാരനെ വിമർശിച്ചു. പരാതിയിലെ വിവരങ്ങൾ Read more

  ഐപിഎല്ലിലേക്ക് സ്മരൺ രവിചന്ദ്രൻ
ടി20 ലോകകപ്പ്: ഉറക്കം വൈകി, ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി – ടസ്കിൻ അഹമ്മദ്

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ 8 മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ കാരണം Read more

Leave a Comment