ബാലഭാസ്കർ: വയലിൻ തന്ത്രികളിലൂടെ മലയാളി മനസ്സ് കീഴടക്കിയ സംഗീത പ്രതിഭ

നിവ ലേഖകൻ

Balabhaskar violin maestro

മലയാളികളുടെ ഹൃദയം കീഴടക്കിയ ‘വയലിനിസ്റ്റ് ബാലഭാസ്കര്’ എന്ന കലാകാരന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി. വയലിന് തന്ത്രികളില് ബാലഭാസ്കര് വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനില് തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനേഴാമത്തെ വയസില് ‘മംഗല്ല്യപ്പല്ലക്ക്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത വേദികളിലും രാജ്യാന്തര തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനങ്ങളിലൂടെ ബാലഭാസ്കര് എന്നും മലയാളികള്ക്കൊരു വിസ്മയമായി മാറി. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കര് വേദിയിലെത്തിയപ്പോഴെല്ലാം മലയാളികള് അമ്പരപ്പോടെ ആ മാന്ത്രികസ്പര്ശം കേട്ടിരുന്നു.

2018 സെപ്റ്റംബര് 25ന് ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്പ്പെട്ടു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവര്ന്നെടുത്തു. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില് കേരളം കാത്തിരുന്നെങ്കിലും പ്രാര്ഥനകള് വിഫലമാക്കി ഒക്ടോബര് രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കര് വിടവാങ്ങുകയായിരുന്നു.

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്

ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്ക്ക് ഉള്ക്കൊള്ളാനായിട്ടില്ല. ബാലഭാസ്കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്ഷം തികഞ്ഞിരിക്കുകയാണ്.

Story Highlights: Remembering Balabhaskar: The violin maestro who captivated Malayali hearts with his magical music

Related Posts
എ.ആർ. റഹ്മാൻ ഫോളോ ചെയ്തപ്പോൾ; ഫാന് ബോയ് മൊമന്റ് പങ്കുവെച്ച് സുഷിന് ശ്യാം
A.R. Rahman Follows

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന് എ ആർ റഹ്മാൻ സമ്മാനിച്ച ഫാന്ബോയ് മൊമന്റ് Read more

ബാലഭാസ്കറിൻ്റെ മരണത്തിൽ വീണ്ടും ദുരൂഹത; സിബിഐ റിപ്പോർട്ട് തള്ളി കുടുംബം
Balabhaskar death case

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐയുടെ റിപ്പോർട്ട് Read more

  ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്
Flowers Music Awards

കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025 സംഗീത Read more

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച അപകടം; കാരണം പെട്രോൾ ചോർച്ചയെന്ന് കണ്ടെത്തൽ
Chittoor car explosion

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം Read more

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് 4 വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
Vagamon car accident

വാഗമണ്ണിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് നാല് വയസ്സുകാരൻ ദാരുണമായി മരിച്ചു. നേമം സ്വദേശി Read more

  ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്; ആരോഗ്യനില അതീവ ഗുരുതരം
car explosion palakkad

പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കൾക്കും Read more

റഹ്മാൻ അന്ന് അമ്മയോട് പറഞ്ഞു, സുജാത സൂപ്പറായി പാടുന്നുണ്ടെന്ന്: സുജാതയുടെ വാക്കുകൾ
Sujatha AR Rahman

ഗായിക സുജാത എ.ആർ. റഹ്മാനുമായുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. ഔസേപ്പച്ചൻ സാറിന്റെ "തുമ്പപ്പൂവിന് മാറിലൊതുങ്ങി" Read more

ലിവർപൂൾ താരം ഡിയോഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Diogo Jota car accident

സ്പെയിനിലെ സമോറയിൽ നടന്ന കാർ അപകടത്തിൽ ലിവർപൂൾ താരം ഡിയോഗോ ജോട്ട (28) Read more

Leave a Comment