3-Second Slideshow

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി; പരാതി നൽകി

നിവ ലേഖകൻ

Bajrang Punia death threat

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി ലഭിച്ചു. വിദേശ നമ്പറിൽ നിന്ന് വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഞായറാഴ്ച ലഭിച്ച സന്ദേശത്തിൽ ബജ്റംഗ് കോൺഗ്രസ് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനെ തുടർന്ന് ബാൽഗഢ് പോലീസ് സ്റ്റേഷനിൽ പുണിയ പരാതി നൽകി. ‘കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതല്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം.

നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്’ എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് തങ്ങളുടെ അവസാന സന്ദേശമാണെന്നും ഭീഷണിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും റെയിൽവേയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.

തുടർന്ന് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ജുലാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബജ്റംഗ് പൂനിയയെ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു.

  കൈമുട്ടിലിഴഞ്ഞ് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം

Story Highlights: Wrestler Bajrang Punia receives death threat after joining Congress

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
BJP Palakkad clash

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കി. Read more

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും എതിരെ ഇഡി കുറ്റപത്രം
National Herald Case

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഇഡി കുറ്റപത്രം Read more

സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഒരാൾ പിടിയിൽ
Salman Khan death threat

ബോളിവുഡ് താരം സൽമാൻ ഖാന് വധഭീഷണി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് Read more

മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge

ബിജെപിയും മോദിയും അംബേദ്കറുടെ ശത്രുക്കളാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വനിതാ സംവരണ ബില്ലിൽ Read more

സൽമാൻ ഖാന് വീണ്ടും വധഭീഷണി; മുംബൈ ഗതാഗത വകുപ്പിന് ഭീഷണി സന്ദേശം
Salman Khan death threat

മുംബൈയിലെ ഗതാഗത വകുപ്പിന് ലഭിച്ച വധഭീഷണി സന്ദേശത്തെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി
Waqf Law Amendment

കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

  രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
എൻ.എം. വിജയന്റെ കുടുംബത്തിന് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ്
NM Vijayan Debt

ഡിസിസി പ്രസിഡന്റ് എൻ.എം. വിജയന്റെ കുടുംബം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. വിജയന്റെ Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം Read more

Leave a Comment