ബദര് എഫ് സി ടീമിന് ദമാം ഇന്ത്യന് ഫുട്ബോള് അസോസിയേഷന് ഉജ്ജ്വല സ്വീകരണം നല്കി

നിവ ലേഖകൻ

Badr FC KMCC Saudi National Tournament

റിയാദില് സമാപിച്ച എന്ഞ്ചിനീയര് സി ഹാശിം സാഹിബ് മെമ്മോറിയല് സൗദി നാഷണല് കെ. എം. സി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി ടൂര്ണമെന്റില് കിരീട ജേതാക്കളായ ബദര് എഫ് സി ടീമിന് ദമാം ഇന്ത്യന് ഫുട്ബോള് അസോസിയേഷന് (ഡിഫ) ഉജ്ജ്വല സ്വീകരണം നല്കി. ജിദ്ദയിലെ സബീന് എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര് എഫ് സി കിരീടം നേടിയത്. ദമാമില് സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്ഫ്രഡ് ആന്ഡൂസ് ഉല്ഘാടനം ചെയ്തു, പ്രസിഡന്റ് ഷമീര് കൊടിയത്തൂര് അധ്യക്ഷത വഹിച്ചു.

സൗദി കിഴക്കന് പ്രവിശ്യയുടെ കാല്പന്ത് കളിയുടെ പേരും പെരുമയും ഈ കിരീട നേട്ടത്തിലൂടെ ബദര് എഫ് സിക്കും ദമാമിലെ കാല്പന്ത് പ്രേമികള്ക്കും ലഭിച്ചതായി സ്വീകരണ പരിപാടിയില് അഭിപ്രായപ്പെട്ടു. പ്രവാസി കാല്പന്ത് മൈതാനത്ത് നാലു പതിറ്റാണ്ടിന്റെ മികവാര്ന്ന ചരിത്രം രചിച്ച ദമാമിലെ ഫുട്ബോള് പ്രേമികള്ക്ക് ഈ കിരീടം ചരിത്ര നേട്ടമാണെന്നും പരിപാടിയില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു. സെമി വരെ പൊരുതി കളിച്ച ദമാം ഖാലിദിയ എസ്.

  ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡ് നേട്ടം; ഗുജറാത്ത് ടൈറ്റൻസ് 196 റൺസ്

സിയേയും പരിപാടിയില് അഭിനന്ദിച്ചു. മുജീബ് കളത്തില്, സകീര് വള്ളക്കടവ്, സഹീര് മജ്ദാല്, ലിയാക്കത്ത് കരങ്ങാടന്, റസാക് ഓമാനൂര്, ജൗഹര് കുനിയില് എന്നിവര് ആശംസകള് നേര്ന്നു. ബദര് എഫ് സി ടീമംഗങ്ങള്ക്കും ക്ലബ് മാനേജ്മെന്റിനും പുരസ്ക്കാരങ്ങള് സമ്മാനിച്ചു.

ദമാമിലെ പ്രവാസി കാല്പന്ത് പ്രേമികളുടെയും ഡിഫയുടെയും സഹകരണത്തിന് മുജീബ് പാറമ്മല് നന്ദി രേഖപ്പെടുത്തി. ഡിഫ സൂപ്പര് കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേതൃത്വം നല്കി. ഡിഫ ഭാരവാഹികളും ടെക്നിക്കല് കമ്മറ്റിയംഗങ്ങളും സംഘാടനത്തിന് നേതൃത്വം നല്കി.

Story Highlights: DIFA welcomes Badr FC, winners of KMCC Saudi National Tournament in Dammam

Related Posts
അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Abdul Rahim

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി Read more

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Abdul Rahim

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച
Russia-Ukraine War

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. Read more

സൗദി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം വീണ്ടും നീളുന്നു
Saudi Prison Release

എട്ടാം തവണയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി മാറ്റിവെച്ചത്. Read more

സൗദി ജയിൽ: മോചന ഹർജിയിൽ വീണ്ടും വിധിമാറ്റിവയ്ക്കൽ; അബ്ദുറഹീമിന്റെ കുടുംബം ആശങ്കയിൽ
Saudi Jail

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഏഴാം Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ കേസ് ഫെബ്രുവരി 13ന് പരിഗണന
Abdul Raheem

കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ സൗദി ജയിൽവാസം അവസാനിപ്പിക്കുന്നതിനുള്ള കേസ് ഫെബ്രുവരി 13ന് Read more

Leave a Comment