അവതാരകരുടെ സംഘടന ‘അവതാർ’ കൊച്ചിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു; ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു

നിവ ലേഖകൻ

Updated on:

AVATAR organization launch Kochi

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓൾ വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആന്റ് ആർ ജേസ് (അവതാർ) എന്ന സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനവും മെമ്പർഷിപ്പ് രജിസ്ട്രേഷനും നടന്നു. സിനിമാ താരം ഹരിശ്രീ അശോകൻ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന അവതാരകരുടെ ക്ഷേമത്തിനായാണ് അവതാർ എന്ന സംഘടനയ്ക്ക് രൂപം നൽകിയത്.

— wp:paragraph –> ഹോട്ടൽ ബുറൂജിൽ നടന്ന ചടങ്ങിൽ സംഘടനയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹരീശ്രീ അശോകൻ അംഗങ്ങൾക്ക് കൈമാറി. അവതാർ പ്രസിഡന്റ് രാജാ സാഹിബ് ആയിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. സെക്രട്ടറി സൗമ്യ, കെ എസ് പ്രസാദ്, ഏലൂർ ജോർജ്, പ്രശാന്ത് അലക്സാണ്ടർ, നിപിൻ നവാസ്, ജോയ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സുനീഷ് വാരനാട്, റോയ് മണപ്പളളി, സനൽ പോറ്റി, വിനീത് കുമാർ, ഹരി പത്തനാപുരം, ഹരിശ്രീ യുസുഫ്, ഫാസിൽ ബഷീർ, ഇബ്രു പെരിങ്ങല, ഹരി എസ് കുറുപ്പ്, കലാഭവൻ ജിന്റോ, പ്രതീഷ് ശേഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം

ഔദ്യോഗിക പരിപാടികൾക്ക് ശേഷം അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

Story Highlights: All Video Audio Television Anchors and RJs (AVATAR) organization officially launched in Kochi with membership registration and cultural programs.

Related Posts
കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് വ്യാജ ഫോൺ കോൾ; ഒരാൾ അറസ്റ്റിൽ
INS Vikrant information sought

കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച ആളെ Read more

കൊച്ചിയിൽ കപ്പലിന്റെ ലൊക്കേഷൻ ചോദിച്ച് ഫോൺകോൾ; കോഴിക്കോട് സ്വദേശി പിടിയിൽ
INS Vikrant location

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി വ്യാജ ഫോൺ കോൾ Read more

  കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് വ്യാജ ഫോൺ കോൾ; ഒരാൾ അറസ്റ്റിൽ
കൊച്ചിയില് പേവിഷബാധ സ്ഥിരീകരിച്ചു; നായ ആക്രമണത്തിന് ഇരയായവര്ക്ക് വാക്സിന്
rabies outbreak kochi

കൊച്ചി അയ്യപ്പങ്കാവില് ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്ട്ടത്തിലാണ് ഈ വിവരം Read more

കൈക്കൂലി കേസ്: കോർപ്പറേഷൻ ഇൻസ്പെക്ടർ സ്വപ്ന കസ്റ്റഡിയിൽ
Kochi bribery case

കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു. മൂന്ന് Read more

സംവിധായകൻ സമീർ താഹിർ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിൽ, പിന്നീട് ജാമ്യത്തിൽ വിട്ടു
Sameer Tahir arrest

ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്ത് അറസ്റ്റ് Read more

കൈക്കൂലി കേസ്: കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് കസ്റ്റഡിയിൽ
Kochi bribery case

കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ. സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങിയതിന് Read more

വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്: കേരള മീഡിയ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു
Video Editing Course

കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, Read more

വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ല: സാദിഖ് അലി ശിഹാബ് തങ്ങൾ
Waqf issue

വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് Read more

‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ
United Kingdom of Kerala

എറണാകുളം ഐഎംഎ ഹാളിൽ വെച്ച് 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ Read more

Leave a Comment