Anjana
കൂടുതല്‍ കറന്‍സി നോട്ടുകള്‍ പ്രതിസന്ധി മറികടക്കാന്‍ അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍.
കോവിഡ് 19 വ്യാപനം സൃഷ്ടിച്ച രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ലെന്ന് ലോക്സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനകാര്യമന്ത്രി നിർമല ...
ബാങ്ക് തട്ടിപ്പ് വീണ്ടും; കാരമുക്ക് ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 36 ലക്ഷം രൂപ തട്ടിച്ചു.
സഹകരണമേഖലയിൽ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. കരുവന്നൂരിന് പിന്നാലെ തൃശ്ശൂർ കാരമുക്കിലെ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നു. 36 ലക്ഷം രൂപയാണ് വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്ക് ...
ചൈന–പാക്ക്–താലിബാൻ സർക്കാർ ഇന്ത്യയ്ക്ക് വൻ ഭീഷണി.
അപ്രതീക്ഷിതമല്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ്. താലിബാൻ അവിടെ അവസരം മുതലെടുത്തു വലിയ മുന്നേറ്റം നടത്തുന്നു. ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് അഫ്ഗാനിലെ മാറ്റങ്ങൾ ...
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സജൻ പ്രകാശ് പുറത്തായി.
ഇന്ത്യക്കാരും മലയാളികളും സഹിതം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പുറത്തായി. അഞ്ചു ഹീറ്റുകൾ നടത്തിയതിൽ മികച്ച ...
അന്ധവിശ്വാസം; യുപിയിൽ മൂന്ന് വയസ്സുകാരനെ ബലി കൊടുത്തു.
അന്ധവിശ്വാസത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ഉത്തർപ്രദേശിൽ മൂന്നുവയസുകാരനെ ബലികൊടുത്തു. ഉത്തർപ്രദേശിലെ ചമ്പൽ മേഖലയിൽ നിന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗ്രാമവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ...
ജീവിതകാലം മുഴുവൻ മീരാഭായി ചാനുവിന് ഡോമിനോസ് പിസ്സ സൗജന്യം.
ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മീരാഭായി ചാനുവിന് സൗജന്യ പിസ്സ വാഗ്ദാനവുമായി ഡോമിനോസ്. ജീവിതകാലം മുഴുവനും പിസ്സ സൗജന്യമായി നൽകുമെന്നാണ് ഡോമിനോസ് ...
കര്‍ഷകന്റെ ആത്മഹത്യ; വട്ടിപ്പലിശക്കാരുടെ ഭീഷണികാരണമെന്ന് ബന്ധുക്കൾ.
പാലക്കാട്: വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണന്‍ കുട്ടി(56)നെ കണ്ടെത്തിയത്. കണ്ണന്‍കുട്ടി കൃഷിക്കായി പലിശക്ക് പണമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മൂന്ന് മാസമായി ജോലിയില്ലാത്തതിനാല്‍ ...
പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ്.
കൊല്ലം: കുണ്ടറയിൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയുടെ നടപടി. എൻസിപി അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ചു പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...
മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത.
ടോക്യോ: ഉത്തേജകമരുന്ന് പരിശോധനയിൽ സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും. വാർത്താ ഏജൻസി ആയ എഎൻഐ ...
സ്വർണം ജപ്പാനും വെള്ളി ബ്രസീലിനും; താരങ്ങൾക്ക് 13 വയസ്.
ടോക്കിയോ: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം പോരാടുകയും മെഡൽ നേടികയും ചുറ്റിലുമുള്ളതിനെ വിസ്മയത്തോടെ വീക്ഷിക്കേണ്ട പ്രായത്തിൽ,ഒളിംപിക്സിൽ ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ട് സ്വർണവും വെള്ളിയും നേടി താരങ്ങളാക്കുകയാണ് രണ്ട് ...
മൂസ്‌പെറ്റ് സഹകരണ ബാങ്കിലും നടപടിക്കൊരുങ്ങി സിപിഐഎം.
മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേട് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. സഹകരണ രജിസ്ട്രാർ ആണ് ക്രമക്കേട് കണ്ടെത്തിയത്. നടപടികളൊന്നും ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ...
അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
കൊച്ചി: കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഹോളോബ്രിക്, നിരത്തു കട്ടകൾ നിർമിക്കുന്ന കമ്പനിയിൽ ഇന്നു രാവിലെയാണ് അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ...