Anjana
ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.
ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് ദക്ഷിണ കൊറിയൻ താരം. എങ്ങനെയാണ് ഒരു ഭീകരവാദി സ്വർണ്ണം നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഒളിമ്പിക്‌സിൽ ...
അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം.
മിസോറം,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്തു.കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ്.മിസോറാം പൊലീസ് ...
ടോക്യോ ഒളിമ്പിക്‌സ് കമൽപ്രീത് കൗർ ഫൈനലിൽ
ഇന്ത്യയുടെ കമൽപ്രീത് കൗർ ടോക്യോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഫൈനലിൽ.യോഗ്യതാ മാർക്കായ 64 മീറ്റർ മൂന്നാം ശ്രമത്തിൽ പിന്നിട്ടു.ഇനി കമൽപ്രീത് കൗറിന് മുന്നിലുള്ളത് അമേരിക്കൻ താരം മാത്രമാണ്. ...
കശ്മീരിൽ സ്കൂൾ നിർമ്മിക്കാൻ അക്ഷയ് കുമാറിന്റെ സംഭാവന.
കശ്മീരിൽ കുട്ടികൾക്കായി സ്കൂൾ നിർമിക്കാനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു കോടി രൂപ സംഭാവന നൽകിയത്. സ്കൂളിന്റെ കല്ലിടൽ ചടങ്ങുകളിൽ വീഡിയോ കോളിലൂടെ താരം പങ്കെടുത്തു. ...
13 കാരിയെ അമ്മ കാമുകന് നൽകി പണം വാങ്ങി
ആറന്മുളയിൽ 13 വയസുള്ള മകളെ അമ്മ പണം വാങ്ങി കാമുകനും കാമുകന്റെ സുഹൃത്തിനുമായി നൽകി. അമ്മയുടെ കാമുകനായ ടിപ്പർ ലോറി ഡ്രൈവർക്ക് പെൺകുട്ടിയെ വിറ്റു എന്നും ആരെയും ...
ഒരു മാസത്തിനിടയിൽ ഒരു ലക്ഷത്തിലധികം പോസ്റ്റുകൾ നീക്കം ചെയ്ത് ഗൂഗിൾ.
ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ഐടി നിയമങ്ങൾ എന്നിവ അനുസരിച്ച് ഈ വർഷം മേയ്-ജൂൺ മാസങ്ങളിൽ ഗൂഗിൾ ഒരു ലക്ഷം ദോഷകരമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഗൂഗിളിന്റെ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ...
കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; യുവാവ് ജീവനൊടുക്കി
കോതമംഗലം നെല്ലിക്കുഴിയിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചുകൊന്നത്. കൊല നടത്തിയതിനുശേഷം യുവാവും സ്വയം ജീവനൊടുക്കി. കണ്ണൂർ രണ്ടാം മൈൽ സ്വദേശിനി പി.വി മാനസയെയാണ് (24) കണ്ണൂർ ...
നേമത്ത് ശിവൻകുട്ടിയെ കാലുകുത്താൻ അനുവദിക്കില്ല; ബിജെപി
നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ബിജെപി. മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക് നേമം ബിജെപി മണ്ഡലം കമ്മിറ്റി ...
ടോക്കിയോ ഒളിമ്പിക്സ്: ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് സെമിയിൽ പുറത്ത്.
ടോക്കിയോ ഒളിമ്പിക്സിൽ ടെന്നിസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയിൽ പുറത്തായി. എതിരാളിയായ ജർമൻ താരത്തിനോട് 1-6,6-3,6-1 എന്നീ സ്കോർ നിലയ്ക്ക് പരാജയപ്പെടുകയായിരുന്നു. ടോക്കിയോ ...
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിലക്ക് വീണ്ടും നീട്ടി. ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര വിമാനങ്ങൾക്ക് ...