Anjana
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ.
ബിടെക് ഈവനിംഗ് കോഴ്സിനായി ഈ മാസം 20ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്എസ്എൽസി ബുക്ക്, ടിസി,എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് ...
കണ്ണൂര്‍ സര്‍വകലാശാല സിലബസ്; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി.
കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പാഠഭാഗം പഠിപ്പിക്കില്ലെന്നും സിലബസിൽ മാറ്റം വരുത്തിയ ശേഷം നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സിലബസിൽ ...
ഡൽഹിയിൽ ഭീകരർ ലക്ഷ്യമിട്ടിരുന്നത് മുംബൈ മോഡൽ സ്ഫോടനം.
ഡൽഹിയിൽ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടിരുന്നത് മുംബൈ മോഡൽ സ്ഫോടനം. പാലങ്ങളും റെയിൽപാളങ്ങളുമടക്കം തകർക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആറു പേരെ ഡൽഹി ...
മദ്യം വാങ്ങാൻ എത്തുന്നവർ കന്നുകാലികൾ അല്ല: ഹൈക്കോടതി.
മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വീഴ്ച വരരുതെന്നും അഥവാ ഉണ്ടായാൽ ...
പാർട്ടി നോക്കണ്ട, സുരേഷ് ഗോപി സല്യൂട്ടിനർഹൻ: കെ. ബി. ഗണേഷ് കുമാർ.
കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ എംഎൽഎ സുരേഷ്ഗോപിയെ പിന്തുണച്ച് രംഗത്ത്. കഴിഞ്ഞദിവസം തന്നെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസറെ സുരേഷ് ഗോപി ...
കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. ...
സർക്കാർ ജീവനക്കാരുടെ ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമായി കുറച്ചു.
കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരും പൊതു അവധി കഴിഞ്ഞ് 7 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. സർക്കാർ ...
വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി.
സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ...
ടൈം മാഗസിന്റെ സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും.
ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ദോഹയിൽ ...
പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ.
ഹൈദരാബാദ് : തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസ് തിരയുന്ന പ്രതിയായ പല്ലാകൊണ്ട സ്വദേശി രാജുവിനെ (30) ഇന്നു രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച ...