നിവ ലേഖകൻ

കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികളെ മാത്രം അനുവദിച്ച് കോളേജുകളിൽ ക്ലാസ്സുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ചർച്ചയ്ക്ക് ശേഷം ...

‘ഹരിത’യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റില്.
കോഴിക്കോട് : ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് . എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനായ പി.കെ. നവാസിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട ...

കണ്ണൂർ സർവ്വകലാശാല പിജി സിലബസ്; പിന്തുണച്ച് സർവകലാശാല യൂണിയൻ.
കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കണ്ണൂർ സർവകലാശാല യൂണിയൻ. ഗോൾവാൾക്കറും സവർക്കറും അടിത്തറപാകിയ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്താണെന്നുള്ളത് വിദ്യാർത്ഥികൾ അറിയേണ്ടതുണ്ട്. ...

സമുദായങ്ങളെ ഭിന്നിപ്പിക്കരുത്: പാലാ ബിഷപ്പിനെതിരെ പി ടി തോമസ് എംഎൽഎ.
തൃക്കാക്കര എംഎൽഎ പി ടി തോമസാണ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മതസൗഹാർദ്ദം പുലർത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് പരാമർശമെന്ന് പി.ടി തോമസ് എംഎൽഎ ...

പുത്തൻ റേ സെഡ് ആർ ഹൈബ്രിഡ് പതിപ്പുമായി വിപണി കീഴടക്കാൻ യമഹ.
ഇരുചക്ര വാഹന നിർമ്മാണ രംഗത്തെ ഭീമൻമാരായ യമഹ പുത്തൻ യമഹ റേ ZR ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചു. 125 സിസി എയർ കൂൾഡ് & ഫ്യൂവൽ ഇഞ്ചെക്റ്റ്(FI) ...

ആത്മഹത്യാഭീഷണി മുഴക്കിയ യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.
വള്ളികുന്നം : യുവതി ഭര്ത്തൃവീട്ടില് തൂങ്ങിമരിച്ചനിലയില്.തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത (പാറു- 24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും ...

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു.
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്. അരിക്കടമുക്ക് സ്വദേശി ലീനയാണ്(62) അമ്മ അന്നമ്മയെ(85) വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. പ്രതി ലീന ...

പനമരം ഇരട്ടക്കൊലപാതകം: ചോദ്യംചെയ്യലിനിടെ ഇറങ്ങിയോടിയ യുവാവ് വിഷം കഴിച്ചു.
വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. മാനന്തവാടി ഡിവൈഎസ്പി ഓഫീസിലാണ് യുവാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പനമരം ...

വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി.
ഗുജറാത്തിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജയസൂഖ്(25) എന്ന യുവാവിനെയാണ് ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം ചെയ്തതിനെത്തുടർന്ന് കൊലപ്പെടുത്തിയത്. പ്രദേശത്തുനിന്നും 15 കിലോമീറ്റർ അകലെയാണ് മൃതദേഹം ...

സാമ്പത്തിക അച്ചടക്കം; ജീവനക്കാരെ പിരിച്ചു വിടേണ്ടതായി വരും: കെഎസ്ആർടിസി എംഡി.
കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നാണ് ശുപാർശ. നിലവിലെ കെഎസ്ആർടിസിയുടെ സാമ്പത്തിക ...

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്.
ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ ...

കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.
കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും ...