Anjana
43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...

ടോക്കിയോ ഒളിമ്പിക്സ്: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ എത്തി.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ എത്തി.91+കിലോ പുരുഷ വിഭാഗത്തിലാണ് സതീഷ് കുമാർ മത്സരിച്ചത്. ജമൈക്കയുടെ റിക്കോർഡോ ബ്രൗണിനെ ഇന്ത്യൻ താരം തകർപ്പൻ ...

ടോക്യോ ഒളിമ്പിക്സ്:അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ.
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. 6-5 എന്ന സ്കോറിന് ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവും നിലവിലെ ഒളിമ്പിക്സ് ...

ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.
കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...

എല്ലാ കടകളും ഓഗസ്റ്റ് ഒമ്പതുമുതൽ തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി.
തൃശ്ശൂർ: ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതിനെത്തുടർന്ന് വീണ്ടും സമരരംഗത്തേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി. തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ...

ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.
ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ പോരാട്ടം.ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലൻസിയ വിക്ടോറിയയും ബോക്സിങ് റിങ്ങിൽ നേർക്കുനേർവരുമ്പോൾ അതൊരു അപൂർവപോരാട്ടമാകും. മേരികോം,വളർത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ്.ലോറെന ...

ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്
ഇത്തിഹാദ് എയര്‍വെയ്‌സ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ കോവിഡ് പശ്ചാത്തലത്തില്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണ്നടപടി. അതത് ട്രാവല്‍ ഏജന്റ്മാരെ ടിക്കറ്റ് വാങ്ങിയവര്‍ സഹായത്തിനായി സമീപിക്കണം. ...

സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും.
വാക്സിനേഷന്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ഇന്നലെ 74,720 ഡോസ് കൊവാക്സിനും 8,97,870 ഡോസ് ...

മുട്ടിൽ മരംമുറിക്കേസ്: മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോജി അഗസ്റ്റിനും സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പോലീസ് ...

ടോക്കിയോ ഒളിമ്പിക്സ്: മീരാഭായി ചാനുവിന്റെ വെള്ളി മെഡൽ സ്വർണമാകില്ല.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. എന്നാൽ സ്വർണ്ണം നേടിയ ചൈനീസ് താരമായ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹം നിലനിന്നിരുന്നു. ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ...

പെഗാസസ് കേവലം സ്വകാര്യതയുടെ വിഷയമല്ല, ജനാധിപത്യത്തിനെതിരെ വന്ന ആയുധം: രാഹുൽ ഗാന്ധി.
ഇസ്രായേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് നടത്തിയ ഫോൺ ചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി. പെഗാസസ് കേവലംസ്വകാര്യതയുടെ വിഷയമല്ലെന്നും ജനാധിപത്യത്തിനെതിരെ പ്രയോഗിച്ച ആയുധമാണെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. ...