Anjana

താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്യണം: ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.
അഫ്ഗാനിസ്ഥാനിന്റെ പൂർണ അധികാരം കീഴടക്കാൻ ശ്രമിക്കുന്ന താലിബാനെ വിസ്മയമായി തോന്നുന്നവർ സമൂഹമാധ്യമങ്ങളിൽ തന്നെ അൺഫ്രണ്ട് / അൺഫോളോ ചെയ്യണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു. ഹരീഷ് ശിവരാമന്റെ ...

അപകീർത്തികരമായ പരാമർശം; സ്പീക്കറുടെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസ്.
പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി കേസെടുത്തു. ചാനൽ ചർച്ചയിൽ ജയശങ്കർ വാളയാർ കുട്ടികളുടെ ...

സംവരണേതര വിഭാഗങ്ങള്‍ക്ക് പ്ലസ് വൺ പ്രവേശനത്തിന് 10% സാമ്പത്തിക സംവരണം.
സംവരണേതര വിഭാഗങ്ങള്‍ക്ക് ഹയര്‍ സെക്കന്ററി പ്രവേശനത്തിന് 10 ശതമാനം സംവരണം നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. സംവരണ രീതി വ്യക്തമാക്കിയിരിക്കുന്നത് സർക്കാർ ...

അരൂർ-ചേർത്തല ദേശീയ പാത ടാറിംഗ് വിവാദം ; വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്.
അരൂർ-ചേർത്തല ദേശീയപാത പുനർനിർമാണത്തിലെ അപാകതയിൽ അന്വേഷണം അനിവാര്യമാണെന്നാണ് കോൺഗ്രസ്. ഇതിനായി വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടറെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ...

‘യുവനേതാക്കള്‍ പാർട്ടിവിടുമ്പോൾ കണ്ണടയ്ക്കുന്ന നേതൃത്വം’ ; വിമർശനവുമായി കപില്‍ സിബല്‍.
മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി രാജിവച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍. നമ്മുടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ‘സുഷ്മിത ദേവ് രാജിവെക്കുന്നു. ...

യുപിയിൽ ലൈംഗികാതിക്രമം; യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
ലഖ്നൗ: യുപിയിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തർപ്രദേശിലെ മഹോബ കുൽപാഹർ സ്വദേശിയായ 30 വയസ്സുകാരിയാണ് ആക്രമണത്തിനിരയായത്. അയൽക്കാരനായ യുവാവ് മർദിച്ചെന്നും ലൈംഗികാതിക്രമം ...

കാർഡുകൾ നിരസിച്ചു വ്യാപാരികൾ; സേവന നിരക്കു താങ്ങാനാകില്ല.
ആലപ്പുഴ: കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നിരസിച്ച് വ്യാപാരികൾ. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്. കാർഡുവഴി ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ നടത്തുമ്പോൾ സേവന നിരക്കായി ...

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും ...

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് ഭീഷണി ; അഭിഭാഷക ദമ്പതികൾക്കെതിരെ പരാതി.
വക്കാലത്ത് നൽകാത്തതിനെ തുടർന്ന് അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതി നൽകി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരണപ്പെട്ട സേതുനാഥിന്റെ കുടുംബമാണ് അഭിഭാഷക ദമ്പതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ...

അതിശയിപ്പിക്കുന്ന ഫീച്ചേഴ്സുമായി സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ.
ബംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് അതിശയിപ്പിക്കുന്ന ഫീച്ചേഴ്സും ആകർഷണീയമായ ഡിസൈനിലും സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കുന്നത്.1947 രൂപ അടച്ചു ഇലക്ട്രിക് സ്കൂട്ടർ ...

മൂന്ന് പെണ്‍മക്കളെയും ചേര്‍ത്ത് പിടിച്ച് മുന്‍ അഫ്ഗാൻ പ്രസിഡന്റ് കര്‍സായി.
സൈന്യത്തോടും താലിബാനോടും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന അപേക്ഷയുമായി അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. In a message to the people, former president Hamid ...

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു.
എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക. താലിബാൻ തലസഥാന നഗരം കീഴടക്കിയതോടെ ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക ...