Anjana

പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘ആകസ്മികം’ എന്ന ഓർമ്മക്കുറിപ്പിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975ലും സമഗ്ര സംഭവനയ്ക്ക് ...

അഫ്ഗാൻ ദൗത്യത്തിന് ‘ഓപ്പറേഷൻ ദേവി ശക്തി’ യെന്ന് പേര് നല്‍കി ഇന്ത്യ.
ന്യൂഡൽഹി: അഫ്ഗാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തിയെന്ന് പേര് നൽകി ഇന്ത്യ. അഫ്ഗാനിൽ നിന്നും ഇതുവരെ 800 ആളുകളെയാണ് തിരിച്ചെത്തിച്ചത്. ഇക്കാര്യം വിദേശകാര്യ മന്ത്രി ...

കാബൂളില്‍നിന്നും യുക്രൈന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി.
കേവ് : അഫ്ഗാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ യുക്രൈൻ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഇക്കാര്യം യുക്രൈൻ വിദേശകാര്യ മന്ത്രിയായ യേവ്ജെനി യാനിനാണ് വെളിപ്പെടുത്തിയത്. ഇറാനിൽ വിമാനം ...

അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംവി ജയരാജന്‍.
കേരളത്തിലെ ആദ്യതാലിബാൻ തലവനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അവര്‍ ...

കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് സ്വീകരിക്കുന്നതിനു 84 ദിവസത്തെ ഇടവേള എന്തിനെന്നു ഹൈക്കോടതി. വാക്സിനേഷന്റെ മാനദണ്ഡമെന്നത് വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോയെന്ന് അറിയിക്കണമെന്നും കേന്ദ്രസർക്കാരിനോട് ...

അഫ്ഗാനിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ ; ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങള്‍.
ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അകപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സഹായവുമായി നിരവധി രാജ്യങ്ങൾ. അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്കു വേണ്ടി തിരിച്ചെത്തിക്കുക. ...

അഫ്ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർഗോഡ് സ്വദേശിനിയും.
അഫ്ഗാനിൽ നിന്നും നിരവധി പേർ ഡൽഹി വിമാനത്താവളത്തിലെത്തി. കാസർഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയും വിമാനത്തിലുണ്ടായിരുന്നു. 25 ഇന്ത്യക്കാരടക്കം 78 പേരുമായാണ് വിമാനം ഡൽഹിയിൽ എത്തിചേർന്നത്. വിമാനത്താവളത്തിൽ ...

സൈക്കിളിൽ സഞ്ചരിച്ച 15 വയസ്സുകാരനെ വാൻ ഇടിച്ചുവീഴ്ത്തി.
സൈക്കിളിൽ സഞ്ചരിച്ച് 15 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തിയ വാൻ നിർത്താതെ പോയി. കുട്ടിയെ ഒന്ന് രക്ഷിക്കാൻ പോലും മനസ്സ് കാണിക്കാതെ കടന്നുകളഞ്ഞയാളെ നാടാകെ തിരയുകയാണ് പോലീസ്. കുട്ടിയുടെ കൈയ്ക്കും ...

എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി സഹകരണ ബാങ്കിനെതിരെ ആരോപണവുമായി സിപിഐ.
എൽഡിഎഫ് ഭരണത്തിലുള്ള ഇടുക്കി ചിന്നക്കനാൽ സഹകരണ ബാങ്കിനെതിരെ സിപിഐയുടെ ആരോപണം. വ്യാജ പട്ടയത്തിൽ ലോൺ കൊടുത്തെന്നാണ് സിപിഐ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണത്തിന് അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ...

ഇരുപതിലധികം ആസ്തികൾ വിൽക്കാനൊരുങ്ങി കേന്ദ്രം.
ന്യൂഡൽഹി: 2022-2025 കാലത്ത് ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിർമലാ സീതാരാമൻ പുറത്തുവിട്ടു. അതിൽ 26,700 കിലോമീറ്റർ റോഡും ഉൾപ്പെടും. 12 മന്ത്രാലയങ്ങൾക്കു ...

ഡിസിസി പ്രസിഡന്റ് പട്ടിക പ്രഖ്യാപനം; കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും പ്രഖ്യാപനം താമസിക്കാതെ പൂര്‍ത്തീകരിക്കാൻ കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാൻഡുമായുള്ള തുടർ ചർച്ചകൾക്കായി വൈകാതെ ഡൽഹിക്ക് തിരിക്കും. ...