Anjana

വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്‍വാള്‍
മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ ...

ലഹരി നൽകി നീലച്ചിത്രം ഷൂട്ട് ചെയ്തു; മുൻ മിസ് ഇന്ത്യ.
മുംബൈ: സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിയെത്തിയപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തുവെന്ന ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ. ...

കശ്മീരിനെ മോചിപ്പിക്കാൻ താലിബാന് അൽ ഖ്വയ്ദയുടെ ക്ഷണം.
കശ്മീരിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്നും കശ്മീരിനെ സംരക്ഷിക്കാൻ കഴിയണമെന്നതാണ് ...

രോഗബാധിതയായ അമ്മയെ മർദിച്ചു ; പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു.
ചെന്നൈ∙ രോഗബാധിതയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ഉണ്ടായ സംഭവത്തിൽ ശ്രീരാം (49) ആണ് കൊല്ലപ്പെട്ടത്. ശ്രീരാമും ...

സംസ്ഥാനത്തെ പാചകവാതക വില വീണ്ടും ഉയർന്നു.
സംസ്ഥാനത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. 25 രൂപ ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിനും 73.50 രൂപ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില ഉയർന്നു. ഗാർഹിക സിലിണ്ടറിന് 891.50 രൂപയും ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍.
ജൊഹാനസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഡെയ്ൽ സ്റ്റെയ്ൻ രാജ്യാന്തര ...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്ഥാനത്ത് എത്തിയാണ് ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റത്. ബഹ്‌റയുടെ നിയമനം 3 ...

മയക്കുമരുന്നു കേസ്: റാണാ ദഗ്ഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നിവരെ ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം പിടിച്ചെടുത്ത മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നോട്ടീസയച്ചത്. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നിവരെ കേസുമായി ...

കെടിഡിസി ചെയർമാനായി പി.കെ. ശശിയെ നിയമിച്ച് സര്‍ക്കാര്‍.
സിപിഎം നേതാവ് പി.കെ. ശശിയെ കെടിഡിസി ചെയർമാനായി സർക്കാർ നിയമിച്ചു. പി.കെ.ശശിയെ ലൈംഗികാതിക്രമ പരാതിയിയെ തുടർന്ന് പാർട്ടിയിൽനിന്നും മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു ...

അധികാരികൾക്ക് സ്വർണകടത്ത് തടയാൻ കഴിയുന്നില്ല: ഹൈക്കോടതി.
അധികാരികൾക്ക് സ്വർണക്കടത്ത് തടയാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കള്ളക്കടത്ത് കാര്യമായി ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കസ്റ്റംസിന്റെ ഭാഗത്തുനിന്ന് കർശന നടപടികളും ജാഗ്രതയും ഉണ്ടായിട്ടും സ്വർണക്കടത്ത് ...

ഓൺലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്തവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റ് വേണം; ഹൈക്കോടതി
കൊച്ചി: ഓൺലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്തവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റ് വേണമെന്ന് ഹൈക്കോടതി. സ്മാർട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി ...