Anjana

കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി

നഴ്സിന്റെ അശ്രദ്ധ; 8 ലക്ഷം രൂപയുടെ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി.

Anjana

കോഴിക്കോട് ചെറൂപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എട്ടു ലക്ഷം രൂപ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായത്. 830 കോവിഷീൽഡ് ഡോസുകളാണ് സ്റ്റാഫ് നഴ്സിന്റെ അശ്രദ്ധ മൂലം പാഴായത്. ശീതീകരിച്ച ...

+1സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ

പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.

Anjana

പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ ...

പശുവിനെ ദേശീയമൃഗമാക്കണം അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയമൃഗമാക്കണം, മൗലികാവകാശം നല്കാൻ നിയമം വേണം; അലഹബാദ് ഹൈക്കോടതി

Anjana

ലഖ്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ...

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പുതുമകളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ഇന്ത്യയിൽ.

Anjana

മാസങ്ങൾ നീണ്ട ബുള്ളറ്റ് പ്രേമികളുടെ  കാത്തിരിപ്പിന് അവസാനം കുറിച്ച് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയിൽ. റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം തുടങ്ങിയ 5 വേരിയന്റുകളിലെത്തുന്ന ...

മക്കളെ തീകൊളുത്തി ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതി മരണപ്പെട്ടു

മക്കളെ തീ കൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.

Anjana

മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. അഞ്ജു(29) എന്ന സ്ത്രീയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന ശേഷം ആത്മഹത്യക്ക് ...

അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടായിസം

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പിടിയില്‍.

Anjana

കൊല്ലത്ത് പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്‍. ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ ...

സംസ്ഥാനത്ത് +1 സീറ്റുകൾ വർധിപ്പിച്ചു

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.

Anjana

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ...

മണിഹീസ്റ്റ് റിലീസിന് ജീവനക്കാര്‍ക്ക് അവധി

മണി ഹീസ്റ്റ് റിലീസിന് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് കമ്പനി.

Anjana

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീറീസുകളിൽ ഒന്നായ മണി ഹീസ്റ്റ് അഞ്ചാം സീസൺ റിലീസിന് ഒരുങ്ങുന്നു. പ്രേക്ഷകർ ആകാംഷയോടെ കത്തിരുന്ന അഞ്ചാം സീസൺ സെപ്റ്റംബർ 3 ന് ...

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.

Anjana

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്‍, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലാണ് ഫെലോഷിപ്പുകള്‍ നല്‍കി വരുന്നത്. കേന്ദ്ര ഗവണ്‍മെന്‍റ് 1969 ...

ഹോട്ടലുടമയെ ഡെലിവറിബോയ് വെടിവെച്ചു കൊന്നു

ഭക്ഷണം നല്‍കാന്‍ വൈകി; ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു

Anjana

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടർന്ന്  ഡെലിവറി ബോയ് ഹോട്ടല്‍ ഉടമയെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയിലെ ഹോട്ടല്‍ ...

പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

പാചകവാതക വിലയിൽ വീണ്ടും വർധനവ്; പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം.

Anjana

രാജ്യത്ത് പാചകവാതക വില വീണ്ടും വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവായ വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയതിനു പിന്നാലെയാണ് ബല്‍റാമിന്‍റെ പുതിയ ...

കേരള പൊലീസിനെതിരെ ആനി രാജ

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.

Anjana

സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസില്‍ നിന്നും സ്ത്രീസുരക്ഷ ...