Anjana
![ബക്രീദ് അവധി മറ്റന്നാൾ](https://nivadaily.com/wp-content/uploads/2021/07/bakrid-1.jpg)
ബക്രീദ് അവധി മറ്റന്നാൾ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. സർകാർ ഉത്തരവിറക്കി.ഇന്നും നാളെയും ലോക് ഡൗൺ ഇളവുകൾ ഉണ്ട്.കടകൾ 8 മണി വരെ തുറക്കും. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ പോലീസ് ...
![സമ്പത്ത് കെരാധാകൃഷ്ണൻ കൊടിക്കുന്നിൽ സുരേഷ്](https://nivadaily.com/wp-content/uploads/2021/07/Kodi-1-1.jpg)
എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം
എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...
![ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ല](https://nivadaily.com/wp-content/uploads/2021/07/Space-1.jpg)
ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ.
ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ബഹിരാകാശ ടൂറിസം രംഗത്തെ നാഴികക്കല്ലായി മാറും എന്നാണ് വിലയിരുത്തുന്നത്. വെർജിൻ ഗാലക്ടിന്റെ സ്പേസ് ...
![വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്](https://nivadaily.com/wp-content/uploads/2021/07/kuttanad-1.jpg)
വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്.
മഴ ശക്തമായതോടെ കുട്ടനാട്ടിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതോടെ കിഴക്കൻ പ്രേദേശങ്ങളിൽ നിന്നുള്ള വെള്ളം കൂടി ...
![കോവിഡ് മൂന്നാംതരംഗം വാക്സിൻ മരണംകുറയ്ക്കാം](https://nivadaily.com/wp-content/uploads/2021/07/vac-1.jpg)
കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം
അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ...
![കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതിവിധി](https://nivadaily.com/wp-content/uploads/2021/07/KSR-1.jpg)
ശൂന്യവേതന അവധി എടുത്തിട്ടും ജീവനക്കാരെ പിരിച്ചുവിട്ടു; തിരിച്ചെടുക്കാതെ കെഎസ്ആർടിസി.
ശൂന്യവേതന അവധിയിലിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതി വിധി കെഎസ്ആർടിസി പാലിക്കുന്നില്ല. കോഴിക്കോട് ഡിപ്പോയിൽ ഡ്രൈവറായിരുന്ന ആസാദ് ഇത്തരത്തിൽ 2016ൽ അഞ്ചുവർഷം ശൂന്യവേതന അവധിയെടുത്ത് വിദേശത്ത് പോയിരുന്നു. ...
![ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി](https://nivadaily.com/wp-content/uploads/2021/07/bri-1.jpg)
ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.
ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബോറിസ് ജോൺസൺ സർക്കാർ. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇനി മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ യാത്ര ചെയ്യാം. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ നൈറ്റ് ...
![പാർലമെന്റ് സമ്മേളനം ഇന്ന്](https://nivadaily.com/wp-content/uploads/2021/07/parl-1.jpg)
പാർലമെന്റ് സമ്മേളനം ഇന്ന്; ഫോൺ ചോർത്തലുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ഇസ്രായേൽ ചരസോഫ്ട്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ ...
![പെഗാസസ് ഫോൺ ചോർത്തൽ](https://nivadaily.com/wp-content/uploads/2021/07/peg-1.jpg)
പെഗാസസ് ഫോൺ ചോർത്തൽ; കേന്ദ്ര മന്ത്രിമാരുടേതടക്കം വിവരം ചോർന്നു.
കേന്ദ്ര മന്ത്രിമാരുടേതും മാധ്യമ പ്രവർത്തകരുടേയും അടക്കം വിവരങ്ങൾ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ചോർത്തി. കേന്ദ്ര സർക്കാരിനെതിരെ സുപ്രധാന വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് ...
![ഇന്ന് ലോക് ഡൗണിൽ ഇളവ്](https://nivadaily.com/wp-content/uploads/2021/07/thirakk-2.jpg)
ഇന്ന് ലോക് ഡൗണിൽ ഇളവ്.
സംസ്ഥാനത്ത് ഇന്ന് ലോക് ഡൗൺ ഇളവുകൾ. കടകൾ രാത്രി എട്ടുമണിവരെ തുറക്കാം. സംസ്ഥാനത്ത് ടി പി ആർ 10 നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ...
![ഇന്ന് അറഫാ സംഗമം](https://nivadaily.com/wp-content/uploads/2021/07/arafah-1.jpg)
ഇന്ന് അറഫാ സംഗമം.
ഹജ്ജിനെത്തിയ എല്ലാവരും പാപമോചന പ്രാർത്ഥനകളും മറ്റ് ആരാധനാ കർമ്മങ്ങളും ആയി ഇന്ന് സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ കഴിയും. ഹജ്ജിനെത്തിയ എല്ലാവരും അറഫയിൽ സംഗമിക്കും. ഹജ്ജ് കർമ്മങ്ങളിൽ ഏറ്റവും ...
![വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത](https://nivadaily.com/wp-content/uploads/2021/07/rai-2.jpg)
ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...