Anjana
![കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും](https://nivadaily.com/wp-content/uploads/2021/07/lock-1-1.jpg)
കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി അധിക ഇളവുകൾ ...
![പെഗാസസ് ചാരവൃത്തി ഫ്രാൻസിലും കേസെടുത്തു](https://nivadaily.com/wp-content/uploads/2021/07/Pegasus1-1.jpg)
പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...
![കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു](https://nivadaily.com/wp-content/uploads/2021/07/FIM-1-1.jpg)
കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.
കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ ...
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം ...
![പൊന്നാനി ബോംബ് ബംഗാൾസ്വദേശി പിടിയിൽ](https://nivadaily.com/wp-content/uploads/2021/07/arrest-1.jpg)
പൊന്നാനിയിൽ ബോംബ് പൊട്ടുമെന്ന സന്ദേശം; ബംഗാൾ സ്വദേശി പിടിയിൽ
ഇന്ന് രാവിലെ 11 മണിയോടെയാണ് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക്‘ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബോംബ് പൊട്ടും’എന്ന അജ്ഞാത സന്ദേശം എത്തുന്നത്. തുടർന്ന് പോലീസ് ...
![സുപ്രീംകോടതി നിലപാട് ഏകപക്ഷീയം ടിനസറുദ്ദീൻ](https://nivadaily.com/wp-content/uploads/2021/07/kada-1.jpg)
‘സുപ്രീംകോടതിയുടെ നിലപാട് ഏകപക്ഷീയം’ വ്യാപാരി വ്യവസായി ഏകോപന സമിതി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ നൽകിയതിനെത്തുടർന്ന് സർക്കാരിനെതിരെ പ്രമുഖ വ്യവസായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തിയും ...
![പീഡന പരാതി മന്ത്രി എ.കെശശീന്ദ്രൻ](https://nivadaily.com/wp-content/uploads/2021/07/ak-1.jpg)
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ
മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ...
![സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ](https://nivadaily.com/wp-content/uploads/2021/07/kk-1.jpg)
“ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട,തളരില്ല” സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
സഖാവ് ടി പി ചന്ദ്രശേഖരന്റെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറി കെ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് വധ ഭീഷണിക്കത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ ...
![രക്ഷിതാക്കൾ പോലീസ് മാസ്ക് സാമൂഹികഅകലം](https://nivadaily.com/wp-content/uploads/2021/07/thirakk-1-1.jpg)
കുട്ടികളുമായി നഗരത്തിലെത്തിയ രക്ഷിതാക്കൾ പോലീസ് പിടിയിൽ.
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസാണ് കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുമായി നഗരത്തിൽ എത്തിയതിനെ തുടർന്ന് 15 രക്ഷിതാക്കൾക്ക് എതിരെ കേസെടുത്തത്. കോഴിക്കോട് ജില്ലയിൽ ആകെ 763 കേസുകളാണ് ഇന്നലെ ...
![ഗൾഫ് ബലി പെരുന്നാൾ ഇന്ന്](https://nivadaily.com/wp-content/uploads/2021/07/eid-1.jpg)
ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഇന്ന്; കേരളത്തിൽ നാളെ
കോവിഡ് പശ്ചാത്തലത്തിലും ബലി പെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് നമസ്കാരത്തിനും അനുമതി നൽകിയിട്ടുണ്ട്. പ്രവാചകനായ നബിയുടെയും മകൻ ...
![മാതാപിതാക്കൾ മൊബൈൽഫോൺ വിദ്യാർത്ഥിനി തൂങ്ങിമരണം](https://nivadaily.com/wp-content/uploads/2021/07/hang11-1.jpg)
മൊബൈൽഫോൺ നൽകിയില്ല; 14 വയസുകാരി തൂങ്ങിമരിച്ചനിലയിൽ.
മാതാപിതാക്കൾ മൊബൈൽഫോൺ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ആതവനാട് കരിപ്പോൾ തറമ്മൽ പുത്തൻ പീടിയേക്കൽ സുബൈറിന്റെ മകൾ ആയിഷ തസ്നിയെയാണ്(14) ഞായറാഴ്ച ...
![k Sankaranarayana Pillai അന്തരിച്ചു](https://nivadaily.com/wp-content/uploads/2021/07/sankara-narayana-pillai_11zon.jpg)
മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു.
മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. സ്വവസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.76 വയസ്സായിരുന്നു.ഇന്നലെ രാത്രി 11.30ഓടെ കുഴഞ്ഞ് വീണതിന് പിന്നാലെ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കോവിഡ് ...