Anjana
![സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചു](https://nivadaily.com/wp-content/uploads/2021/08/Child_11zon-57.jpg)
സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഫാനിന്റെ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപിടുത്തം നടന്നതെന്ന് പോലീസിന്റെ അന്വേഷണ ...
![ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു](https://nivadaily.com/wp-content/uploads/2021/08/Child_11zon-55.jpg)
ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിന്ന അവസാനത്തെയാളായിരുന്നു ഒ.ചന്ദ്രശേഖരൻ. ...
![സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു](https://nivadaily.com/wp-content/uploads/2021/08/Child_11zon-54.jpg)
സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലുമായി സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഞായറാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണം പ്രമാണിച്ചും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി ...
![ലോക്കൽ ട്രെയിനുകളുടെ വേഗത 110കിലോമീറ്റർ](https://nivadaily.com/wp-content/uploads/2021/08/Child_11zon-53.jpg)
ലോക്കൽ ട്രെയിനുകൾ ഇനി 110 കിലോമീറ്റർ വേഗത്തിൽ പായും.
ലോക്കൽ ട്രെയിനുകളുടെ വേഗത ഇനി 110കിലോമീറ്റർ ആക്കാനാണ് റയിൽവേയുടെ പദ്ധതി. കോവിഡ് വ്യാപനം കുറയുമ്പോൾ മാത്രമായിരിക്കും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ലോക്കൽ ട്രെയിനുകളുടെ നിലവിലെ പരമാവധി വേഗം ...
![ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമം](https://nivadaily.com/wp-content/uploads/2021/08/Child_11zon-52.jpg)
ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമം: കോടിയേരി ബാലകൃഷ്ണൻ.
ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കുന്നതിന് ...
![റഷ്യൻ പ്രസിഡണ്ടുമായി മോദി കൂടിക്കാഴ്ചനടത്തി](https://nivadaily.com/wp-content/uploads/2021/08/Child_11zon-50.jpg)
അഫ്ഗാൻ-താലിബാൻ വിഷയം; റഷ്യൻ പ്രസിഡണ്ടുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാടിമർ പുടിനുമായി അഫ്ഗാൻ താലിബാൻ വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണിലൂടെ നടന്ന ചർച്ച 45 മിനിറ്റോളം നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ...
![കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്](https://nivadaily.com/wp-content/uploads/2021/08/Child_11zon-49.jpg)
പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ‘ആകസ്മികം’ എന്ന ഓർമ്മക്കുറിപ്പിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975ലും സമഗ്ര സംഭവനയ്ക്ക് ...
![ഓപ്പറേഷൻ ദേവി ശക്തി](https://nivadaily.com/wp-content/uploads/2021/08/Child_11zon-47.jpg)
അഫ്ഗാൻ ദൗത്യത്തിന് ‘ഓപ്പറേഷൻ ദേവി ശക്തി’ യെന്ന് പേര് നല്‍കി ഇന്ത്യ.
ന്യൂഡൽഹി: അഫ്ഗാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തിയെന്ന് പേര് നൽകി ഇന്ത്യ. അഫ്ഗാനിൽ നിന്നും ഇതുവരെ 800 ആളുകളെയാണ് തിരിച്ചെത്തിച്ചത്. ഇക്കാര്യം വിദേശകാര്യ മന്ത്രി ...
![യുക്രൈന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി](https://nivadaily.com/wp-content/uploads/2021/08/Child_11zon-48.jpg)
കാബൂളില്‍നിന്നും യുക്രൈന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി.
കേവ് : അഫ്ഗാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ യുക്രൈൻ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഇക്കാര്യം യുക്രൈൻ വിദേശകാര്യ മന്ത്രിയായ യേവ്ജെനി യാനിനാണ് വെളിപ്പെടുത്തിയത്. ഇറാനിൽ വിമാനം ...
![അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജയരാജന്‍](https://nivadaily.com/wp-content/uploads/2021/08/Child_11zon-43-1.jpg)
അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംവി ജയരാജന്‍.
കേരളത്തിലെ ആദ്യതാലിബാൻ തലവനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അവര്‍ ...
![കോവിഷീൽഡ് വാക്‌സിൻ ഹൈക്കോടതി](https://nivadaily.com/wp-content/uploads/2021/08/Child_11zon-42-1.jpg)
കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് സ്വീകരിക്കുന്നതിനു 84 ദിവസത്തെ ഇടവേള എന്തിനെന്നു ഹൈക്കോടതി. വാക്സിനേഷന്റെ മാനദണ്ഡമെന്നത് വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോയെന്ന് അറിയിക്കണമെന്നും കേന്ദ്രസർക്കാരിനോട് ...