Anjana
![ടോക്യോ പാരാലിമ്പിക്സ് ഇന്ത്യയുടെ വെള്ളി](https://nivadaily.com/wp-content/uploads/2021/08/bhavn_11zon.jpg)
ടോക്യോ പാരാലിമ്പിക്സ്: ഇന്ത്യയുടെ ആദ്യ വെള്ളി നേടി ഭാവിന പട്ടേൽ.
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചു. ഇന്ത്യൻ താരം ഭാവിന ബെൻ പട്ടേൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ...
![കൊടിക്കുന്നിലിന് വിമർശനവുമായി കെ.കെ ശൈലജ](https://nivadaily.com/wp-content/uploads/2021/08/shilaja_11zon.jpg)
‘കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും ഫ്യൂഡൽ കാലഘട്ടത്തിൽ’: കെ.കെ ശൈലജ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസമാണ് കൊടിക്കുന്നിൽ സുരേഷ് എംപി വിവാദ പരാമർശം നടത്തിയത്. ഇരുൾ നിറഞ്ഞ ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും മുക്തരാകാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ...
![പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി](https://nivadaily.com/wp-content/uploads/2021/08/norka-child_11zon.jpg)
പ്രവാസികൾക്ക് 550 രൂപക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
പ്രവാസികളായ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ വിഭാഗം ആളുകൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. അവർക്ക് ...
![സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ](https://nivadaily.com/wp-content/uploads/2021/08/lock-down_11zon.jpg)
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ.
സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യ ദിനമായ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ വകുപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾക്കും ...
![ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ](https://nivadaily.com/wp-content/uploads/2021/08/money_11zon.jpg)
ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നു; ശ്രദ്ധിക്കുക.
രാജ്യത്തെ ഇപിഎഫ് നിയമങ്ങൾ പൊളിച്ചെഴുതുന്നു. സെപ്റ്റംബർ ഒന്നുമുതൽ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകും. പിഎഫ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ആധാറുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും ...
![ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി](https://nivadaily.com/wp-content/uploads/2021/08/rahul_11zon.jpg)
ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ബിജെപിക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ‘ബിജെപിയുടെ വരുമാനം ...
![പ്ലസ് വൺ പരീക്ഷാ സജ്ജീകരണങ്ങൾ](https://nivadaily.com/wp-content/uploads/2021/08/sivankutty_11zon.jpg)
പ്ലസ് വൺ പരീക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി; മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷ സജ്ജീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ...
![യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേർത്തു](https://nivadaily.com/wp-content/uploads/2021/08/rape_11zon.jpg)
ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്തു; ഭര്‍ത്താവിനെ ശിക്ഷിക്കരുതെന്ന് യുവതി.
ഭോപ്പാൽ: തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തിൽ യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേർത്തു. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് ...
![കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനതള്ളി വിഡിസതീശന്‍](https://nivadaily.com/wp-content/uploads/2021/08/kodikunnel.jpg)
വിവാദ പരാമർശം; കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി വിഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു ...
![പുകഴ്ത്തിയാൽ ഇനിനടപടി തമിഴ്നാട് മുഖ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/08/stalin_11zon.jpg)
തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരും; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ ...
![മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നു നടക്കും](https://nivadaily.com/wp-content/uploads/2021/08/cm_11zon.jpg)
ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നു നടക്കും.
സംസ്ഥാനത്തെ കോവിഡ് സംബന്ധിച്ച കണക്കുകളും മറ്റു വിഷയങ്ങളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം ആരംഭിച്ചതോടെ താൽക്കാലികമായി വാർത്താസമ്മേളനം നിർത്തിവെച്ചു. നിയമസഭാ സമ്മേളനം അവസാനിച്ചിട്ടും ...
![അസോസിയേറ്റ്ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു](https://nivadaily.com/wp-content/uploads/2021/08/Child_11zon-109.jpg)
പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു.
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, ...