Anjana
![കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിനെതിരെ സിപിഎം](https://nivadaily.com/wp-content/uploads/2021/08/cmi_11zon.jpg)
കൊടിക്കുന്നിൽ എം.പിയുടെ വർഗീയപ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ...
![നിങ്ങൾക്കും ആധാരങ്ങൾ പരിശോധിക്കാം ഓൺലൈനായി](https://nivadaily.com/wp-content/uploads/2021/08/Ad1-1.png)
നിങ്ങൾക്കും ആധാരങ്ങൾ പരിശോധിക്കാം ഓൺലൈനായി
പ്രമാണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി ഫീസ് കൊടുത്ത് പകർപ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്, ...
![മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും](https://nivadaily.com/wp-content/uploads/2021/08/k-vd_11zon.jpg)
കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ ...
![ട്രക്കിൽ കെട്ടിവലിച്ച ആദിവാസിയുവാവ് മരിച്ചു](https://nivadaily.com/wp-content/uploads/2021/08/tribal_11zon.jpg)
മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്കിൽ കെട്ടിവലിച്ച ആദിവാസി യുവാവ് മരിച്ചു.
മധ്യപ്രദേശിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിന് പിന്നിൽ കെട്ടിവലിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ബാന്ധ ഗ്രാമത്തിലെ കനയ്യ ഭീലിനെയാണ്(45) ആൾക്കൂട്ടം ക്രൂരമായി ...
![പാലിയേക്കര ടോൾപ്ലാസയിലെ നിരക്ക് കൂട്ടി](https://nivadaily.com/wp-content/uploads/2021/08/pal_11zon.jpg)
പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക്
തൃശൂർ: പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 ...
![പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു](https://nivadaily.com/wp-content/uploads/2021/08/karnadaka_11zon.jpg)
ഹരിയാനയിൽ പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു; പ്രതിഷേധം ശക്തം.
ഹരിയാനയിൽ പൊലീസ് നടപടിക്കിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ...
![ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു യുവാവ് വെന്തുമരിച്ചു](https://nivadaily.com/wp-content/uploads/2021/08/auto-child_11zon.jpg)
കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; യുവാവ് വെന്തുമരിച്ചു
കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു.വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം ...
![കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ](https://nivadaily.com/wp-content/uploads/2021/08/jo-bdn-2_11zon.jpg)
കാബൂളിൽ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുനൽകി ബൈഡൻ.
കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. യുഎസിന്റെ ഒഴിപ്പിക്കൽ നടപടികൾ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. അഫ്ഗാനിലെ നിലവിലെ സാഹചര്യം ...
![ഗൾഫിൽ ജോലിസാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്](https://nivadaily.com/wp-content/uploads/2021/08/Child_11zon-112.jpg)
ഗൾഫിൽ ജോലി സാധ്യതകളുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ആഗോള സാന്നിധ്യം ...
![സംസ്ഥാനാന്തര വാഹനരജിസ്ട്രേഷൻ ബിഎച്ച് സീരീസ്](https://nivadaily.com/wp-content/uploads/2021/08/Child-num_11zon-1.jpg)
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഇനിയില്ല; ഇനി ‘ബിഎച്ച്’ സീരീസ്.
സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് ഭാരത് സീരീസ്(ബിഎച്ച്) എന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ രാജ്യമെമ്പാടുമുള്ള വാഹനങ്ങൾക്ക് ...
![ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം](https://nivadaily.com/wp-content/uploads/2021/08/Child_11zon-111.jpg)
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.
ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15നാണ് റെയിംസിനെതിരെ പിഎസ്ജിയുടെ മത്സരം. രണ്ടാഴ്ചകൾക്ക് മുൻപാണ് നാടകീയമായി മെസ്സി ബാഴ്സലോണ ...
![തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ](https://nivadaily.com/wp-content/uploads/2021/08/night_11zon.jpg)
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും.
കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ...