Anjana
![സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ](https://nivadaily.com/wp-content/uploads/2021/09/resarch_11zon.jpg)
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.
തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്‍, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലാണ് ഫെലോഷിപ്പുകള്‍ നല്‍കി വരുന്നത്. കേന്ദ്ര ഗവണ്‍മെന്‍റ് 1969 ...
![ഹോട്ടലുടമയെ ഡെലിവറിബോയ് വെടിവെച്ചു കൊന്നു](https://nivadaily.com/wp-content/uploads/2021/09/hotel_11zon.jpg)
ഭക്ഷണം നല്‍കാന്‍ വൈകി; ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടർന്ന് ഡെലിവറി ബോയ് ഹോട്ടല്‍ ഉടമയെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയിലെ ഹോട്ടല്‍ ...
![പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം](https://nivadaily.com/wp-content/uploads/2021/09/modi-blram_11zon.jpg)
പാചകവാതക വിലയിൽ വീണ്ടും വർധനവ്; പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം.
രാജ്യത്ത് പാചകവാതക വില വീണ്ടും വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവായ വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയതിനു പിന്നാലെയാണ് ബല്‍റാമിന്‍റെ പുതിയ ...
![കേരള പൊലീസിനെതിരെ ആനി രാജ](https://nivadaily.com/wp-content/uploads/2021/09/Annie-Raja-vd_11zon.jpg)
കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.
സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസില്‍ നിന്നും സ്ത്രീസുരക്ഷ ...
![സാങ്കേതികസർവകലാശാല പരീക്ഷകൾ നടത്താൻ അനുമതി](https://nivadaily.com/wp-content/uploads/2021/09/exam_11zon.jpg)
സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ...
![സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം](https://nivadaily.com/wp-content/uploads/2021/09/S-JD_11zon.jpg)
സാമൂഹ്യനീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം.
സാമൂഹ്യ നീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര ...
![ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾ](https://nivadaily.com/wp-content/uploads/2021/09/cardmom-2-e_11zon.jpg)
ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയി; വാഹനം പിടികൂടി അധികൃതർ.
ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് ...
![അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടായിസം](https://nivadaily.com/wp-content/uploads/2021/09/moral-police-1.jpg)
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ഷംലയും ...
![ആശുപത്രി ശുചിമുറിയിൽ നവജാതശിശു മരിച്ചനിലയിൽ](https://nivadaily.com/wp-content/uploads/2021/09/new-born-2_11zon.jpg)
ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ.
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ...
![വ്യാജവാർത്ത മാധ്യമങ്ങൾക്കെതിരെ സോണിയ അഗര്‍വാള്‍](https://nivadaily.com/wp-content/uploads/2021/09/actress-1.jpg)
വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്‍വാള്‍
മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...
![സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല](https://nivadaily.com/wp-content/uploads/2021/09/cm-sivssa_11zon.jpg)
സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ ...