ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ് शुरु ; ഒരുക്കങ്ങള് പൂർത്തിയായി

Attukal Pongala

ഇന്ന് ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് കൊടിയേറി. ഈ മാസം പതിമൂന്നിനാണ് ആറ്റുകാല് പൊങ്കാല. പൊങ്കാലയ്ക്ക് മുന്നോടിയായി വിപണി സജീവമായിക്കഴിഞ്ഞു. നഗരസഭയുടെ വിവിധ സ്ക്വാഡുകളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള് വിലയിരുത്തി. ഭക്തരുടെ എണ്ണത്തില് വര്ധനയുണ്ടാകുമെന്നാണ് അവലോകന യോഗത്തിന്റെ വിലയിരുത്തല്. തിരക്ക് നിയന്ത്രിക്കാന് ഇക്കുറി പ്രത്യേക ക്യൂ സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്.

വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്വഹിക്കും. ആറ്റുകാല് അംബാ പുരസ്കാരം ഡോ. കെ. ഓമനക്കുട്ടിക്ക് സമര്പ്പിക്കും.

എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള പ്രവര്ത്തനങ്ങളും സജ്ജമായിക്കഴിഞ്ഞു. കടുത്ത വേനല് പ്രതീക്ഷിക്കുന്നതിനാല് ഭക്തര്ക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തും. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. കൂടുതല് ഗതാഗത-ഫയര് ആന്ഡ് റെസ്ക്യൂ, മെഡിക്കല് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരേഷ് ഗോപി തിരുവോണസദ്യ വിളമ്പി

Story Highlights: The Attukal Pongala festival begins today with the chief minister and Devaswom minister reviewing the preparations.

Related Posts
പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ വാർഡ് ഹെൽപ്പർ നിയമനം
Ayurveda College Recruitment

തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാഷണൽ ആയുഷ് Read more

കനകക്കുന്നിൽ ഓണാഘോഷത്തിനിടെ ലാത്തിച്ചാർജ്; കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു
Police Lathi Charge

തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം വിവാദമായിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് Read more

ശ്രീകാര്യത്ത് മദ്യപസംഘം മൂന്നുപേരെ കുത്തി; നാലുപേർ അറസ്റ്റിൽ
Thiruvananthapuram Crime News

ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലുപേരെ ശ്രീകാര്യം Read more

  പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ വാർഡ് ഹെൽപ്പർ നിയമനം
ശ്രീകാര്യത്ത് മദ്യപസംഘം മൂന്ന് പേരെ കുത്തി പരുക്കേല്പ്പിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
drunken gang attack

തിരുവനന്തപുരം ശ്രീകാര്യത്ത് പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്ന് പേരെ കുത്തി പരുക്കേല്പിച്ചു. പനങ്ങോട്ടുകോണം Read more

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരേഷ് ഗോപി തിരുവോണസദ്യ വിളമ്പി
Onam Sadhya

കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവോണസദ്യ വിളമ്പി. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു Read more

തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ‘തുമ്പ’ എന്ന് പേര് നൽകി
Ammathottil baby

തിരുവോണ ദിനത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞ് കൂടി എത്തി. Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: അന്വേഷണം തുടരുന്നു
medical malpractice

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നു. സുമയ്യയുടെ Read more

  ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് പ്രൗഢഗംഭീര തുടക്കം
ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് പ്രൗഢഗംഭീര തുടക്കം
Onam celebrations

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം തിരുവനന്തപുരത്ത് ആരംഭിച്ചു. കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ Read more

ഗൈഡ് വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം എ.സി.പിക്ക്
Medical Negligence

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യ വിദഗ്ധ Read more

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി
Medical College Patient Death

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി ഉയർന്നു. കണ്ണൂർ Read more

Leave a Comment