പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര് ജയ്ന് കൃഷ്ണ അന്തരിച്ചു.

നിവ ലേഖകൻ

അസോസിയേറ്റ്ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു
അസോസിയേറ്റ്ഡയറക്ടര് ജയ്ന് കൃഷ്ണ അന്തരിച്ചു

മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ  അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമ ബിരുദധാരിയായ ജയ്ന് കൃഷ്ണ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ഭരണസമിതി അംഗമാണ്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ.

Story highlight: Associate Director Jain Krishna passed away.

Related Posts
പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി Read more

  രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ ജയന്ത് വിഷ്ണു നार्लीकर അന്തരിച്ചു
Jayant Vishnu Narlikar

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. ജയന്ത് വിഷ്ണു നार्लीकर (86) വാർദ്ധക്യ Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

  പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ലീലാമ്മ തോമസ് അന്തരിച്ചു
Leelamma Thomas

ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ലീലാമ്മ തോമസ് Read more

പത്മശ്രീ ജേതാവ് കെ.വി. റാബിയ അന്തരിച്ചു
K.V. Rabiya

പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത സാക്ഷരതാ പ്രവർത്തകയുമായ കെ.വി. റാബിയ അന്തരിച്ചു. 59 Read more

വിഷ്ണു പ്രസാദ് അന്തരിച്ചു
Vishnu Prasad

പ്രമുഖ ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more