ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം: ഗുജറാത്തിലെ മാധാപർ

നിവ ലേഖകൻ

Madhapar richest village Gujarat

ഗുജറാത്തിലെ ഭുജ് ജില്ലയിലുള്ള മാധാപർ ഗ്രാമം ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമായി അറിയപ്പെടുന്നു. 32,000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ ജനങ്ങളുടെ ആകെ സ്ഥിര നിക്ഷേപം ഏഴായിരം കോടി രൂപയാണ്. പട്ടേൽ സമുദായാംഗങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ 20,000 ത്തോളം വീടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രാമത്തിൽ എച്ച്ഡിഎഫ്സി, എസ്ബിഐ, പിഎൻബി, ആക്സിസ്, ഐസിഐസിഐ, യൂണിയൻ ബാങ്ക് തുടങ്ങി 17 ബാങ്കുകൾക്ക് ശാഖകളുണ്ട്. മാധാപർ ഗ്രാമത്തിലെ 65% ജനങ്ങളും വിദേശത്താണ് താമസിക്കുന്നത്. ഇവർ നാട്ടിലെ ബാങ്കിലും പോസ്റ്റ് ഓഫീസ് അക്കൗണ്ടിലുമായാണ് തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്നത്.

ആഫ്രിക്കയിൽ കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന മാധാപർ സ്വദേശികളായ കുടുംബങ്ങളുടേതാണ് ഈ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ സിംഹഭാഗവും. കൂടാതെ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും മാധാപർ സ്വദേശികൾ താമസിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ഇവർ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് പ്രദേശത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി.

  പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ

സ്കൂളുകൾ, കോളേജുകൾ, ഹെൽത്ത് സെൻ്ററുകൾ, അണക്കെട്ട്, തടാകം, ക്ഷേത്രം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ലണ്ടനിൽ മാധാപർ വില്ലേജ് അസോസിയേഷൻ രൂപീകരിച്ച് യുകെയിലുള്ള നാട്ടുകാരുടെ കൂട്ടായ്മയും ഇവർ സാധ്യമാക്കിയിട്ടുണ്ട്.

Story Highlights: Madhapar village in Gujarat’s Bhuj district is known as Asia’s richest village with total fixed deposits of 7,000 crore rupees.

Related Posts
പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
Operation Sindoor Park

ഗുജറാത്ത് സർക്കാർ പാകിസ്താൻ അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്ക് നിർമ്മിക്കുന്നു. സായുധ Read more

ഗുജറാത്തിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ
Dalit atrocity Gujarat

ഗുജറാത്തിലെ പാട്ടൻ ജില്ലയിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് Read more

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു; 22000 വീടുകൾ കൈമാറും
Gujarat visit Narendra Modi

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു. ഗാന്ധിനഗറിൽ രാവിലെ Read more

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ; 82,950 കോടിയുടെ പദ്ധതികൾക്ക് തുടക്കം
Gujarat infrastructure projects

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തി. വഡോദരയിൽ പ്രധാനമന്ത്രി റോഡ് Read more

സൈനിക വിവരങ്ങൾ ചോർത്തി; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ
military information leaked

ഗുജറാത്തിൽ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒരാൾ അറസ്റ്റിലായി. ഇയാൾ പാക് Read more

തൊഴിലുറപ്പ് തട്ടിപ്പ്: ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്
MGNREGA scam

ഗുജറാത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 75 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ കൃഷി Read more

  ഐപിഎൽ 2025: ഗുജറാത്തിനെ തകർത്ത് മുംബൈ ഫൈനലിലേക്ക്!
ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
MGNREGA scam

ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകന് ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് Read more

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് ഇരട്ട വധശിക്ഷ
Gujarat Child Murder Case

ഗുജറാത്തിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഇരട്ട Read more

ഗുജറാത്തിൽ അനധികൃത പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
Gujarat Pakistanis detained

ഗുജറാത്തിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ Read more

Leave a Comment