ആശാ വർക്കർമാരുടെ സമരം 23-ാം ദിനത്തിലേക്ക്; ബിജെപിയും പിന്തുണയുമായി രംഗത്ത്

ASHA workers protest

ആശാ വർക്കർമാരുടെ സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന സമരത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. സിഐടിയു നേതാവിന്റെ അപകീർത്തികരമായ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആശാ വർക്കർമാരുടെ സമരം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും. ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി ഇന്ന് രാവിലെ 11 ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

  വി.എസ്സിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു: പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ

കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കണമെന്നും ആശാ വർക്കർമാർ ആവശ്യപ്പെടുന്നു. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.

Story Highlights: ASHA workers’ protest in Kerala enters 23rd day, with BJP joining the demonstration and the opposition set to raise the issue in the Assembly.

Related Posts
ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ സമരം തിരുവോണ നാളിലും തുടരുന്നു
Asha workers strike

ഓണറേറിയം വർദ്ധന ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ സമരം തിരുവോണ നാളിലും തുടർന്നു. സെക്രട്ടറിയേറ്റിന് Read more

സെക്രട്ടറിയേറ്റ് പടിക്കലെ ആശാ വർക്കേഴ്സ് സമരം 200-ാം ദിവസത്തിലേക്ക്
ASHA workers strike

സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കേഴ്സ് നടത്തുന്ന സമരം 200 ദിവസം പിന്നിടുന്നു. ഉന്നയിച്ച Read more

  ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ
ആശ വർക്കർമാരുടെ സമരം 193-ാം ദിവസത്തിലേക്ക്; ഇന്ന് എൻ.എച്ച്.എം. ഓഫീസ് മാർച്ച്
Asha workers protest

സെക്രട്ടറിയേറ്റ് പടിക്കൽ ആശ വർക്കർമാർ നടത്തുന്ന സമരം 192 ദിവസം പിന്നിട്ടു. ഇന്ന് Read more

ആശമാരുടെ ഇൻസെന്റീവ് കൂട്ടി കേന്ദ്രം; വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിച്ചു
ASHA workers incentive

കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി Read more

ആശ വർക്കേഴ്സ് സമരം അഞ്ചാം ഘട്ടത്തിലേക്ക്; സംസ്ഥാനത്ത് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും
Asha workers strike

ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അഞ്ചാം ഘട്ട സമരവുമായി മുന്നോട്ട്. സംസ്ഥാന വ്യാപകമായി Read more

ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും
Asha workers honorarium

ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. ഇതിനായുള്ള തുക എൻഎച്ച്എമ്മിന് Read more

  കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
Asha workers strike

സംസ്ഥാനത്തെ ആശ വർക്കർമാർക്ക് നാളെ നിർബന്ധിത പരിശീലനം നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. ഇത് Read more

ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത പരിശീലനവുമായി സർക്കാർ
ASHA workers strike

ആശാ വർക്കർമാരുടെ സമരം തകർക്കാൻ സർക്കാർ വീണ്ടും നിർബന്ധിത പരിശീലനം ഏർപ്പെടുത്തുന്നു. നാളെ Read more

ആശാ വർക്കർമാരുടേത് നടപ്പാക്കാനാവാത്ത ആവശ്യമുന്നയിച്ചുള്ള സമരം; വിമർശനവുമായി വിജയരാഘവൻ
Asha workers protest

ആശാ വർക്കർമാരുടെ സമരം സർക്കാരിന് നടപ്പാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുള്ളതാണെന്ന് സി.പി.ഐ.എം പി.ബി Read more

ആശാവര്ക്കര്മാരുടെ സമരം നൂറാം ദിനത്തിലേക്ക്; സര്ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു
ASHA workers strike

രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്ഷിക ദിനത്തില് ആശാവര്ക്കര്മാരുടെ സമരം നൂറാം ദിവസത്തിലേക്ക് Read more

Leave a Comment