ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ: റെയിൽവേയ്ക്കെതിരെ ഗുരുതര ആരോപണവുമായി മേയർ

ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മേയർ ആര്യാ രാജേന്ദ്രൻ റെയിൽവേയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ പ്രതികരിക്കാതിരുന്നതായും, നഗരസഭ തോട് വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ റെയിൽവേ കേസെടുത്തതായും മേയർ വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗരസഭയാണ് ജെസിബി വരുത്തി മാലിന്യം നീക്കാൻ മുൻകൈയെടുത്തതെന്ന് മേയർ പറഞ്ഞു. റെയിൽവേ ഓഫീസർമാരുമായി നേരിട്ട് ബന്ധപ്പെട്ട ശേഷമാണ് ഇപ്പോൾ വൃത്തിയാക്കാൻ അനുമതി ലഭിച്ചത്.

എന്നാൽ ചിലർ ഇതിനെ നഗരസഭയെ കുറ്റപ്പെടുത്താനുള്ള അവസരമായി കാണുന്നുവെന്നും മേയർ ആരോപിച്ചു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയാണെന്നും അവർ വ്യക്തമാക്കി.

എന്നാൽ കാണാതായ ജീവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്നും തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമാണെന്നും അധികൃതർ പറഞ്ഞു.

  ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ; പുതിയ നിർദ്ദേശവുമായി റെയിൽവേ

കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയ് (42) ആണ് കാണാതായത്. ഓരോ നിമിഷവും ടെൻഷനാണെന്നും എന്നാൽ ഉടനെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും മേയർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Posts
ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ; പുതിയ നിർദ്ദേശവുമായി റെയിൽവേ
railway reservation chart

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ റെയിൽവേ ബോർഡ് Read more

ജോലി തട്ടിപ്പ്: സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത രണ്ടുപേർ പിടിയിൽ
job fraud

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ Read more

നെയ്യാർ ഡാം ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല; നാട്ടുകാരുടെ പ്രതിഷേധം
doctor shortage protest

തിരുവനന്തപുരം നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. മെഡിക്കൽ Read more

  നെയ്യാർ ഡാം ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല; നാട്ടുകാരുടെ പ്രതിഷേധം
കല്ലമ്പലത്ത് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cannabis seizure kerala

തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
Padmanabhaswamy temple theft

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് Read more

മണ്ണന്തല കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Mannanthala murder case

തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സഹോദരൻ Read more

മണ്ണന്തല കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Mannanthala murder case

തിരുവനന്തപുരം മണ്ണന്തലയിലെ ഫ്ലാറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ Read more

  ജോലി തട്ടിപ്പ്: സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത രണ്ടുപേർ പിടിയിൽ
തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു; സഹോദരൻ കസ്റ്റഡിയിൽ
Woman Murdered Thiruvananthapuram

തിരുവനന്തപുരത്ത് മണ്ണന്തലയിൽ പോത്തൻകോട് സ്വദേശി ഷഹീന (31) കൊല്ലപ്പെട്ടു. സഹോദരൻ സംഷാദിനെ പോലീസ് Read more

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
Fridge explosion

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് Read more

അക്ഷരമേള 2025: സാഹിത്യോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം
Akshara Mela 2025

കേരള ബുക്ക് സ്റ്റോര് തിരുവനന്തപുരം വൈഎംസിഎയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്ഷര മേള 2025 Read more