അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു; എംപിയുടെ ബംഗ്ലാവിലേക്ക് മാറും

നിവ ലേഖകൻ

Arvind Kejriwal Delhi residence change

അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ വസതിയിലേക്കാണ് കെജ്രിവാൾ മാറുക. എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് മാറുന്നതിലൂടെ, കെജ്രിവാളിന് ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ വസതി ലഭിക്കുമെന്ന് ആംആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ നേരത്തെ അറിയിച്ചിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജരിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്.

എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, കെജ്രിവാളിന്റെ പുതിയ വസതി തീരുമാനം പാർട്ടിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

  രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

Story Highlights: Arvind Kejriwal to vacate Delhi CM residence and move to MP bungalow

Related Posts
രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ Read more

സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
CPIM local committee

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട സിപിഐഎം എറണാകുളം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എറണാകുളം Read more

ഡൽഹിയിൽ ഹുമയൂൺ ശവകുടീരം തകർന്നു; 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ പെട്ട Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ LDF ശ്രമിക്കുന്നു; അനൂപ് ആന്റണി
local elections

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് Read more

ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഉടൻ
Tesla India showroom

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് Read more

കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി
Koothattukulam Municipality LDF

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗം Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
ഡൽഹിയിൽ തമിഴ്നാട് എം.പി.യുടെ മാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് സുധ രാമകൃഷ്ണൻ
Chain Snatching Delhi

ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ തമിഴ്നാട് എം.പി. സുധ രാമകൃഷ്ണന്റെ മാല ബൈക്കിലെത്തിയ സംഘം Read more

ഡൽഹിയിൽ കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി
Malayali soldier missing

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ ഫർസീൻ ഗഫൂർ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ Read more

കന്യാസ്ത്രീകളെ വലിച്ചിഴയ്ക്കുന്നത് തീവ്രവാദികൾ പോകേണ്ട കോടതിയിലേക്ക്; ആശങ്കയെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം
Nuns bail

കന്യാസ്ത്രീകളെ തീവ്രവാദികൾ പോകേണ്ട കോടതിയിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. Read more

Leave a Comment