മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

നിവ ലേഖകൻ

Arvind Kejriwal bail Supreme Court

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഈ വിധി പറഞ്ഞത്. കെജ്രിവാളിനെയും സി. ബി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐ. യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബർ 5ന് സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. ഇ. ഡി രജിസ്റ്റർ ചെയ്ത കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ ജൂൺ 26നാണ് കെജ്രിവാളിനെ സി.

ബി. ഐ അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21ന് ഇ. ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇ. ഡി കേസിൽ ജൂലൈ 12ന് കെജ്രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സി. ബി.

ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്ത നടപടിയിൽ കെജ്രിവാളിനെ എതിർത്തിരുന്നു. എന്നാൽ കെജ്രിവാൾ ജാമ്യത്തിനായി ഡൽഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു.

  വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ; അന്വേഷണവുമായി പോലീസ്

Story Highlights: Supreme Court grants bail to Delhi CM Arvind Kejriwal in liquor policy corruption case

Related Posts
ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി; പ്രതിഷേധം ശക്തം
SFI protest Delhi

ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അധികൃതർ സ്വീകരിച്ച നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. Read more

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
Delhi student assault

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെയും ആൾക്കൂട്ടത്തിൻ്റെയും മർദ്ദനമേറ്റ സംഭവത്തിൽ വിദ്യാർത്ഥികൾ ദേശീയ മനുഷ്യാവകാശ Read more

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; സഹായം തേടിയെത്തിയപ്പോൾ പോലീസ് റൂമിലിട്ടും മർദ്ദിച്ചെന്ന് പരാതി
Delhi student assault

ഡൽഹിയിൽ മൊബൈൽ മോഷണം ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. സഹായം തേടി Read more

  ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല
വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ; അന്വേഷണവുമായി പോലീസ്
Missing girl Delhi

വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസ്സുകാരി വിമാനത്തിൽ ഡൽഹിയിലെത്തി. കുട്ടിയെ തടഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടിയെ തിരികെ Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് സുപ്രീം കോടതിയിൽ തിരിച്ചടി
money laundering case

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി ചുമത്തിയ കേസ് Read more

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
Delhi riots case

ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെ നാല് Read more

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
Jacqueline Fernandez case

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെതിരായ Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
വിസി നിയമനം: ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
VC Appointment Kerala

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ അപേക്ഷ സുപ്രീംകോടതി Read more

ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
Alappuzha Shan murder case

ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധി Read more

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി
Jacqueline Fernandez appeal

സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ Read more

Leave a Comment