കോപ്പ അമേരിക്ക: അർജന്റീന വീണ്ടും ചാമ്പ്യന്മാർ; കൊളംബിയയെ തകർത്ത് കിരീടം

കോപ്പ അമേരിക്കയിൽ അർജന്റീന വീണ്ടും ചാമ്പ്യന്മാരായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ ഒരു ഗോളിന് തകർത്താണ് അർജന്റീന കിരീടം നേടിയത്. 112-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണിത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടാതിരുന്നതിനാലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. രണ്ടാം പകുതിയിൽ നായകൻ ലയണൽ മെസ്സിക്ക് പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു.

എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. 65-ാം മിനിറ്റിൽ മെസ്സി കളം വിട്ടപ്പോൾ നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയയായിരുന്നെങ്കിലും ഒടുവിൽ കിരീടം മെസ്സിക്കും സംഘത്തിനും സ്വന്തമായി.

ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ മത്സരത്തിലുടനീളം ലഭിച്ചെങ്കിലും ഗോൾ ആക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന നിരവധി മുന്നേറ്റങ്ങൾ നടത്തിയിരുന്നു. മെസ്സിയുടെ അഭാവത്തിലും കനത്ത പോരാട്ടമാണ് കൊളംബിയക്കെതിരെ അർജന്റീന താരങ്ങൾ പുറത്തെടുത്തത്.

  കേദാർ ജാദവ് ബിജെപിയിൽ
Related Posts
ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
FIFA Rankings

ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള Read more

ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
World Cup qualifier

അർജന്റീനയോട് 4-1ന് തോറ്റതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ ഡോറിവാൾ ജൂനിയറിനെ Read more

അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി
Argentina Brazil Rivalry

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം ബ്രസീൽ ആരാധകർക്ക് കനത്ത തിരിച്ചടിയായി. സോഷ്യൽ മീഡിയയിൽ Read more

2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി; ബ്രസീലിനെ തകർത്ത് വിജയം
Argentina World Cup Qualification

ബ്രസീലിനെതിരായ മത്സരത്തിൽ 4-1 എന്ന സ്കോറിന് അർജന്റീന ജയിച്ചു. ഈ വിജയത്തോടെ 2026 Read more

2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി
Argentina World Cup Qualification

യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് അർജന്റീനയുടെ യോഗ്യത ഉറപ്പായത്. 13 മത്സരങ്ങളിൽ Read more

ഉറുഗ്വേയെ വീഴ്ത്തി അർജന്റീന ലോകകപ്പ് യോഗ്യതയിൽ മുന്നിൽ
World Cup qualifier

മോണ്ടെവീഡിയോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ 1-0 ന് പരാജയപ്പെടുത്തി അർജന്റീന. Read more

മെസ്സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കില്ല
Messi Injury

അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് മെസ്സിക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ Read more

  ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
അര്ജന്റീനയുടെ ലോകകപ്പ് വിജയത്തിന് രണ്ട് വയസ്സ്: മെസ്സിയുടെ നേതൃത്വത്തില് നേടിയ ചരിത്ര നേട്ടം
Argentina World Cup 2022

അര്ജന്റീനയുടെ 2022 ഫിഫ ലോകകപ്പ് വിജയത്തിന്റെ രണ്ടാം വാര്ഷികം ആഘോഷിക്കുന്നു. 36 വര്ഷത്തെ Read more

മുൻ കാമുകന്റെ കൊലപാതകം: വാടക കൊലയാളിയായ യുവതി അറസ്റ്റിൽ
Colombian woman arrested murder

കൊളംബിയയിൽ 23 വയസ്സുകാരിയായ കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയെ മുൻ Read more