അറബ് മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ.

നിവ ലേഖകൻ

Updated on:

അറബ് മാർട്ടിൽ ജോലി ഒഴിവുകൾ
അറബ് മാർട്ടിൽ ജോലി ഒഴിവുകൾ

അറബ്മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ. യുഎയിലെ പുതുതായി തുറക്കുന്ന അറബ്മാർട്ട് സൂപ്പർമാർക്കറ്റിലാണ് അവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത:

വിവിധ പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് കമ്പനി പറയുന്നില്ല. 19-29 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്സിനും അപേക്ഷിക്കാവുന്നതാണ്. ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ അഭിമുഖത്തോടൊപ്പം ചർച്ചചെയ്യും. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക.

ജോലി ഒഴിവുകൾ :

സ്റ്റോർ ഹെൽപ്പർ
റെസീവിങ് ഇൻചാർജ്
സെയിൽസ്/ഷെൽഫ് ബോയ്സ്
ബറ്റ്ച്ചർ
കാഷ്യർ
ക്ലീനിങ് സ്റ്റാഫ്
പെറ്റി കാഷ്യർ / ക്യാഷ് ക്ലോസിങ്
സൂപ്പർ മാർക്കെറ്റ് മാനേജർ

അപേക്ഷിക്കേണ്ട വിധം

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ   സി വി [email protected] എന്ന ഇമെയിൽ അയക്കേണ്ടതാണ്.

Story highlight :Arab Mart UAE Hiring staff For Newly Opening Supermarket

  യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
Related Posts
യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL UAE Roaming Plans

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബിഎസ്എൻഎൽ രണ്ട് റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. 57 രൂപ, Read more

യുഎഇയിൽ ആരോഗ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഇടവേളകൾക്ക് ഇളവ്; പുതിയ നിയമം ബാധകമാകുന്നത് ആർക്കൊക്കെ?
UAE health sector jobs

യുഎഇയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ Read more

ബലിപെരുന്നാളിന് യുഎഇയിൽ 2910 തടവുകാർക്ക് മോചനം
UAE prisoner release

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 2910 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് Read more

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; ഡീസൽ വില കുറഞ്ഞു
UAE fuel prices

യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ വിലയിൽ Read more

  യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം; ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ
UAE media control law

യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ചു. മീഡിയ കൗൺസിലാണ് നിയമം അവതരിപ്പിച്ചത്. Read more

ബലി പെരുന്നാളിന് യുഎഇയിൽ നാല് ദിവസം വരെ അവധി ലഭിക്കാൻ സാധ്യത
UAE Eid al-Adha holiday

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസം വരെ അവധി ലഭിക്കാൻ സാധ്യത. പൊതു, Read more

ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി യുഎഇ; ഇന്ത്യയുമായി സഹകരണം തുടരുമെന്ന് പ്രതിരോധ കമ്മിറ്റി ചെയർമാൻ
Operation Sindoor

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് വിശദീകരിക്കുന്ന കേന്ദ്ര Read more

  യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇയിൽ; കൂടിക്കാഴ്ചകൾ ഇന്ന് ആരംഭിക്കും
Operation Sindoor

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന Read more

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര പ്രതിനിധി സംഘം യുഎഇയിൽ
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇയിൽ എത്തി. Read more

യുഎഇയിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്: 43 ലക്ഷം കടന്നു
UAE Indian population

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട കണക്കുകൾ Read more