ഹൈക്കോടതിയിലെ എഎസ്ജി നിയമനം; ചർച്ചകൾ സജീവമാക്കി ബിജെപി.

നിവ ലേഖകൻ

ഹൈക്കോടതിയിലെ എഎസ്ജി നിയമനം
ഹൈക്കോടതിയിലെ എഎസ്ജി നിയമനം

ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പദവിയിൽ പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ സ്ഥാനമേൽക്കണമെന്ന തീരുമാനത്തിലാണ് ബിജെപി. നിലവിലെ എഎസ്ജിയായ പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുതിർന്ന അഭിഭാഷകനായ ഡിസി കൃഷ്ണൻ, ലക്ഷദ്വീപ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് എസ് മനു തുടങ്ങിയവരാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളത്.

ചില മുതിർന്ന ബിജെപി നേതാക്കൾ നൽകിയ പേരുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ൽ കൂടുതൽ പേർ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ആർ എസ് എസ് ആണ് വിജയകുമാറിനെ ശുപാർശ ചെയ്തത്.

Story highlight : Appointment of ASG in the High Court.

Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

  എഡിഎം മരണം: ഇന്ന് കുറ്റപത്രം സമർപ്പിക്കും
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  സ്വർണവിലയിൽ വീണ്ടും വർധന; പവന് 66,720 രൂപ
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more