ദുബായിൽ പ്രശസ്ത അറബി കമ്പനിയിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു ; അഭിമുഖം കേരളത്തിൽ.

നിവ ലേഖകൻ

security Guards dubai
security Guards dubai

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായിൽ പ്രശസ്ത അറബി കമ്പനിയിൽ സെക്യൂരിറ്റി ഗാർഡുകൾക്കായുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജോലി ഒഴിവുകൾ : സെക്യൂരിറ്റി ഗാർഡ്.

യോഗ്യത : SSLC 171 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.

ശമ്പളം :10 മാസം 1800 AED മുതൽ 1550 AED.

പ്രായപരിധി : 21നും 40 നും മദ്ധ്യേ പ്രായമുള്ളവർക്കു അപേക്ഷിക്കാം.

ജോലി സമയം : 12 മണിക്കൂർ/28 ദിവസം.ഭക്ഷണവും,താമസവും ഗതാഗത സൗകര്യവും ഒരുക്കിയിരിക്കുന്നു.

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.


ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.

ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖം ഒക്ടോബർ 19 ആം തീയതി കൊച്ചിയിൽ വച്ചു നടക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
[email protected] എന്ന ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.

  ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കൂടുതൽ വിവരങ്ങൾക്ക് 9539090333,9072395222, 8606401800 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply for Security Guards at A Famous Arab Company in dubai.

Related Posts
മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

  മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more

ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ; മത്സരം ബഹിഷ്കരിക്കുമെന്ന വാർത്തകൾക്കിടെ ഒടുവിൽ പാക് ടീം കളിക്കളത്തിൽ
Asia Cup Cricket

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാൻ ടീം മത്സരം ബഹിഷ്കരിക്കുമെന്ന വാർത്തകൾക്കിടെ നാടകീയമായി Read more

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ദോഹയിലെത്തി; ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ
Qatar Israel conflict

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിൽ ഖത്തർ Read more

യുഎഇയിലെ സുന്ദരനായ മാവേലി; ലിജിത്ത് കുമാറിന് ഇത് തിരക്കിട്ട ഓണക്കാലം
UAE Maveli Lijith Kumar

യുഎഇയിൽ മാവേലി വേഷം കെട്ടുന്ന ലിജിത്ത് കുമാറിന് ഇത് തിരക്കിട്ട ഓണക്കാലമാണ്. ഏകദേശം Read more

  കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
ഒമാനിൽ നബിദിനത്തിന് അവധി; യുഎഇക്ക് പുതിയ ആരോഗ്യമന്ത്രി
Oman public holiday

ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 7ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ കൂടി Read more

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു
UAE Health Minister

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു. യുഎഇ വൈസ് Read more

യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു; പൊതു, സ്വകാര്യ മേഖലയിൽ മൂന്ന് ദിവസം അവധി
UAE public holiday

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് Read more

യു.എ.ഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തി
UAE earthquake

യു.എ.ഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത Read more