അന്റാർട്ടിക്കയിൽ പച്ചപ്പ് വർധിക്കുന്നു; കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു

നിവ ലേഖകൻ

Antarctica greening climate change

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്റാർട്ടിക്കയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എക്സീറ്റർ, ഹാർട്ട്ഫോർഡ് സർവകലാശാലകളും ബ്രിട്ടീഷ് ആന്റാർട്ടിക് സർവേയും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇപ്പോൾ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരിക്കുന്നു. 1986-ൽ അന്റാർട്ടിക്ക പെനിൻസുലയിൽ 0.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

4 ചതുരശ്ര കിലോമീറ്റർ പച്ചപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാ നിരക്കിൽ 30% -ത്തിലധികം വർദ്ധനവ് ഉണ്ടായതായി ഗവേഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിൽ പച്ചപ്പ് 10 മടങ്ങ് വർധിച്ചതായാണ് കണക്ക്.

ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമായ അന്റാർട്ടിക്കയിൽ സമീപകാലത്ത് കഠിനമായ വേനലാണ് അനുഭവപ്പെട്ടിരിക്കുന്നത്. 2022 മാർച്ചിൽ, താപനില സാധാരണയേക്കാൾ 70 ഡിഗ്രി വരെ എത്തുകയും പിന്നീട് ജൂലൈ പകുതി മുതൽ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 50 ഡിഗ്രി ഫാരൻഹീറ്റായി ഉയരുകയും ചെയ്തു. മലിനീകരണം, ഓസോൺ പാളികളുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ ഭൂമിയിൽ ചൂട് കൂടുകയും പിന്നീടത് അന്റാർട്ടിക്കയിലെ താപനില കൂട്ടുന്നതിന് കാരണമാകുകയും ചെയ്തു.

  റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇപ്പോൾ ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ലൈക്കണുകൾ, പുല്ലുകൾ, പച്ച, ചുവപ്പ് മഞ്ഞ് ആൽഗകൾ എന്നിവയും ഇവിടെ ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. സസ്യങ്ങളുടെ വളർച്ച പതുക്കെയാണെങ്കിലും അത് ഉണ്ടാക്കുന്ന വർദ്ധനവ് ആശങ്കയായി മാറിയിരിക്കുകയാണ്.

അന്റാർട്ടിക്കയിലെ മണ്ണ്, സസ്യജാലങ്ങൾക്ക് വളരാൻ സാധിക്കുന്നത്ര ഗുണമില്ലാത്തതാണെങ്കിലും സസ്യജാലങ്ങളുടെ ഇപ്പോഴത്തെ വളർച്ച മണ്ണിലേക്ക് കൂടുതൽ ജൈവ വസ്തുക്കൾ ഉണ്ടാകുന്നതിന് കാരണമാകുകയും ഇത് സസ്യങ്ങൾക്ക് വളരാൻ സാധിക്കുന്ന തരത്തിലുള്ള മണ്ണ് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാക്കുന്നുവെന്നും ഗവേഷകർ പറയുന്നു. അന്റാർട്ടിക്കയിലെ ഹരിതവൽക്കരണ പ്രക്രിയകളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നതാണ് നിലവിലെ പഠനം വ്യക്തമാക്കുന്നത്. അന്റാർട്ടിക്കയുടെ ഭാവി ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Story Highlights: Climate change causing rapid greening of Antarctica, raising concerns about ecosystem changes

Related Posts
അന്റാർട്ടിക്കയിൽ കൂന്തലിന്റെ ജൈവവൈവിധ്യം പഠിക്കാൻ മലയാളി ഗവേഷകർ
Squid Biodiversity

സിഎംഎഫ്ആർഐയിലെ മലയാളി ഗവേഷകർ അന്റാർട്ടിക്കയിൽ കൂന്തലിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്നു. ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12-ാമത് Read more

  2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി; ബ്രസീലിനെ തകർത്ത് വിജയം
അന്റാർട്ടിക് സർക്കംപോളാർ കറന്റിന്റെ വേഗത കുറയുന്നു; ആഗോള കാലാവസ്ഥയ്ക്ക് ഭീഷണി
Antarctic Circumpolar Current

ലോകത്തിലെ ഏറ്റവും ശക്തമായ സമുദ്ര പ്രവാഹമായ അന്റാർട്ടിക് സർക്കംപോളാർ കറന്റിന്റെ വേഗത 2050 Read more

അരുണാചലിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായി
Glacier Loss

1988 മുതൽ 2020 വരെയുള്ള കാലയളവിൽ അരുണാചൽ പ്രദേശിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി Read more

സമുദ്രതാപനം: റെക്കോർഡ് വേഗത്തിലെ വർധന, ഗുരുതരമായ മുന്നറിയിപ്പ്
Ocean Warming

സമുദ്രങ്ങളിലെ ചൂട് അപകടകരമായ രീതിയിൽ വർധിക്കുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ നാലിരട്ടിയിലധികം വർധന. Read more

ഭൂമിയുടെ അന്ത്യം: ശാസ്ത്രജ്ഞരുടെ ഞെട്ടിക്കുന്ന പ്രവചനം
Earth's destruction

250 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഭൂമി നശിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഭൂമിയുടെ താപനില വർദ്ധനവും Read more

1.2 ദശലക്ഷം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മഞ്ഞ് കണ്ടെത്തി
Ancient Ice Core

അന്റാർട്ടിക്കയിൽ നിന്ന് ശാസ്ത്രജ്ഞർ 1.2 ദശലക്ഷം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള Read more

  അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും: ആഗോള സമീപനത്തിന് ദാവോസ് വീക്ഷണം
Climate Change

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് Read more

അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകുമെന്ന് പഠനം
Antarctic ice melt

അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ ദ്രവീകരണം തീവ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. Read more

1.2 ദശലക്ഷം വർഷം പഴക്കമുള്ള മഞ്ഞുകട്ട അന്റാർട്ടിക്കയിൽ നിന്ന് കണ്ടെത്തി
Antarctica Ice Core

അന്റാർട്ടിക്കയിൽ നിന്ന് 1.2 ദശലക്ഷം വർഷം പഴക്കമുള്ള മഞ്ഞുകട്ട കണ്ടെത്തി. ഭൂമിയുടെ കാലാവസ്ഥയുടെ Read more

2025-ൽ സൗരചക്രം 25 തീവ്രമാകും; ഭൂമിയിൽ വ്യാപക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നു
Solar Cycle 25

2025-ൽ സൗരചക്രം 25 പാരമ്യത്തിലെത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഇത് ഭൂമിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ, Read more

Leave a Comment