അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു; ‘ദിഗംബരൻ’ ചിത്രീകരണം ഉടൻ.

നിവ ലേഖകൻ

അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു
അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു

സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം എന്ന നോവൽ വീണ്ടും സിനിമയാക്കുമെന്ന് നോവലിസ്റ്റ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘ദിഗംബരൻ’ എന്നാണ് ചിത്രത്തിന്റെ പേര്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘അതിരൻ’ എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രം സംവിധാനം ചെയ്ത വിവേകാണ് ‘ദിഗംബരനും’ സംവിധാനം ചെയ്യുന്നത്. 2005 ലായിരുന്നു പൃഥ്വിരാജിനേയും കാവ്യമാധവനും കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം റിലീസ് ചെയ്തത്.

 അനന്തഭദ്രം എന്ന ആദ്യ ചിത്രത്തിൽ വില്ലനായി വന്ന ദിഗംബരന്റെ മറ്റൊരു മുഖം പുതിയ ചിത്രത്തിൽ കാണാൻ കഴിയുമെന്ന് സുനിൽ പരമേശ്വരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ നിൽക്കുകയും ചെയ്താൽ ധനുഷ്കോടിയിലും ഹിമാലയത്തിലുമായി ചിത്രീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

  ജിമ്മിൽ വർക്കൗട്ട് ചെയ്ത് രജനികാന്ത്; വീഡിയോ വൈറൽ

Story Highlights: Ananthabhadram Novel again becoming as movie ‘Digambaran’.

Related Posts
അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ
Amma new committee

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. സംഘടനയിലെ ഭിന്നതകൾ Read more

അവാര്ഡുകള് തോന്നിയപോലെ കൊടുക്കുന്നതും വാങ്ങി പോകുന്നതും അംഗീകരിക്കാനാവില്ല: ഉര്വശി
National Film Awards

ദേശീയ പുരസ്കാരങ്ങള് നല്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് നടി ഉര്വശി. പുരസ്കാരങ്ങള് നല്കുന്നതില് Read more

സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
cinema conclave

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു Read more

  എ.എം.എം.എയുടെ പുതിയ ടീമിന് ആശംസകളുമായി മമ്മൂട്ടി; വനിതകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകട്ടെ എന്ന് മന്ത്രി സജി ചെറിയാൻ
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more