വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’യിലെ ‘മന്ദാര മലരില്’ ഗാനം പുറത്തിറങ്ങി

നിവ ലേഖകൻ

Updated on:

Anand Sreebala movie song

വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലെ ‘മന്ദാര മലരില്’ എന്ന അമ്മ സോങ്ങ് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. വര്ഷങ്ങള്ക്ക് മുമ്പ് നടന്ന യഥാര്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം നവംബര് 15 മുതല് തിയറ്ററുകളിലെത്തും. രാജീവ് ഗോവിന്ദന്റെ വരികള്ക്ക് രഞ്ജിന് രാജ് സംഗീതം പകര്ന്ന ഗാനം മൃദുല വാര്യരാണ് ആലപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അര്ജുന് അശോകന്, അപര്ണ ദാസ്, മാളവിക മനോജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയും ആന് മെഗാ മീഡിയയും ചേര്ന്ന് നിര്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ് തയ്യാറാക്കിയത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്ക്ക് ശേഷം ഈ കമ്പനികള് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. സൈജു കുറുപ്പ്, ധ്യാന് ശ്രീനിവാസന്, അജു വര്ഗീസ്, ഇന്ദ്രന്സ്, സംഗീത, മനോജ് കെ യു തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

  ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്

— wp:paragraph –> ആനന്ദ് ശ്രീബാലയായി അര്ജുന് അശോകനും ചാനല് റിപ്പോര്ട്ടറായി അപര്ണദാസും പ്രത്യക്ഷപ്പെടുന്നു. വിഷ്ണു നാരായണന് ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന് രാജാണ്. കിരണ് ദാസ് ചിത്രസംയോജനം നിര്വഹിക്കുന്നു. ബിനു ജി നായര് ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും ഷാജി പട്ടിക്കര പ്രൊഡക്ഷന് കണ്ട്രോളറായും പ്രവര്ത്തിക്കുന്നു.

Story Highlights: Anand Sreebala movie’s ‘Mandhara Malaril’ song released, featuring Arjun Ashokan and directed by Vishnu Vinay

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

  'ലോക' 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment