വസ്ത്രവിവാദം,അമലയുടെ തകർപ്പൻ മറുപടി: എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും

Amala Paul outfit controversy

കൊച്ചി: ലെവല് ക്രോസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അമല പോള് ഒരു കോളേജില് പരിപാടിക്കെത്തിയപ്പോള് ധരിച്ച വസ്ത്രം വലിയ ചര്ച്ചകള്ക്ക് വഴിവച്ചു. താരത്തിനെതിരെ കാസ വിമര്ശനവുമായി രംഗത്തെത്തി. ഇപ്പോള് ഈ വിമര്ശനങ്ങള്ക്ക് മറുപടിയുമായി അമല പോള് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താന് ധരിച്ചതെന്ന് താരം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയില് നടന്ന പ്രസ്മീറ്റിലാണ് താരം വിമര്ശനങ്ങള്ക്ക് മറുപടി നല്കിയത്. താന് ധരിച്ച വസ്ത്രത്തില് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ അത് അനുചിതമാണെന്നോ താന് കരുതുന്നില്ലെന്ന് അമല പറഞ്ഞു. എന്നാല് അത് ക്യാമറയില് കാണിച്ച വിധം അനുചിതമായതായിരിക്കാമെന്നും അവര് കൂട്ടിച്ചേര്ത്തു. കാരണം, അവിടെയുണ്ടായിരുന്ന വിദ്യാര്ത്ഥികള്ക്ക് താന് ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

  ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്തിറങ്ങി

താന് ധരിച്ചുവന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ലെന്ന് അമല പോള് പറഞ്ഞു. ചിലപ്പോള് എടുത്ത രീതിയായിരിക്കാം അനുചിതമായതെന്നും അവര് കൂട്ടിച്ചേര്ത്തു. വിദ്യാര്ത്ഥികളോട് നിങ്ങള് നിങ്ങളായിരിക്കാന് ശ്രദ്ധിക്കണമെന്നും, തനിക്ക് ഇഷ്ടമുള്ളതാണ് താന് ധരിച്ചതെന്നും അമല പോള് പറഞ്ഞു.

Related Posts
വേമ്പനാട്ട് കായലിൽ പ്രത്യേക വേദിയിൽ വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ; വീഡിയോ പങ്കുവെച്ച് നടി
Amala Paul wedding anniversary

നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും കുഞ്ഞും കുമരകം വേമ്പനാട്ട് കായലിൽ Read more

ദുൽഖർ സൽമാൻ കേരളത്തിൽ തിരിച്ചെത്തി; ‘ലക്കി ഭാസ്കർ’ പ്രൊമോഷനിൽ ആരാധകരെ ആവേശത്തിലാഴ്ത്തി
Dulquer Salmaan Lucky Bhaskar promotion

ദുൽഖർ സൽമാൻ 14 മാസങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി. 'ലക്കി ഭാസ്കർ' എന്ന Read more

  എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
വെക്കേഷൻ ബാലിയിൽ അടിച്ചു പൊളിച്ച് അമലപോൾ.
Amala paul

തെന്നിന്ത്യയിലെ പ്രിയ നടിയാണ് അമലപോൾ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ തൻ്റേതായ Read more

വനിത വിജയകുമാറിന്റെ നാലാം വിവാഹം: വാർത്തയിലെ ട്വിസ്റ്റ് പുതിയ സിനിമയുടെ പ്രമോഷൻ
Vanitha Vijaykumar film promotion

നടി വനിത വിജയകുമാറിന്റെ നാലാമത്തെ വിവാഹം എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. Read more

അമല പോളിന്റെ തുറന്നുപറച്ചിൽ: ‘ആർട്ടിസ്റ്റി’ലെ നഷ്ടപ്പെട്ട അവസരം
Amala Paul Artist film missed opportunity

അമല പോൾ 'ആർട്ടിസ്റ്റ്' സിനിമയിലെ നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആൻ അഗസ്റ്റിൻ ചെയ്ത Read more

ഓണ റിലീസുകൾ: ടൊവിനോ, ആസിഫ്, ആന്റണി എന്നിവർക്കെതിരെ ശീലു ഏബ്രഹാം രംഗത്ത്
Sheelu Abraham film promotion controversy

നടിയും നിർമാതാവുമായ ശീലു ഏബ്രഹാം, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി Read more

  എമ്പുരാൻ വിവാദം: കലാസ്വാതന്ത്ര്യത്തിന് പിന്തുണയുമായി പ്രേംകുമാർ
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമനടപടി വേണമെന്ന് അമല പോൾ
Amala Paul Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് നടി അമല പോൾ പ്രതികരിച്ചു. റിപ്പോർട്ടിൽ Read more

‘ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്’: നൂതന പ്രചാരണവുമായി ഓണ റിലീസിനൊരുങ്ങി
Gangs of Sukumara Kurup movie promotion

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രത്തിന് കൗതുകകരമായ Read more

ആസിഫ് അലിയെ പിന്തുണച്ച് അമലാ പോൾ: അഭിമാനമുണ്ടെന്ന് പ്രതികരണം

ആസിഫ് അലിയെ പിന്തുണച്ച് നടി അമലാ പോൾ രംഗത്തെത്തി. ആസിഫ് അലി അപ്രതീക്ഷിത Read more