‘1921 പുഴ മുതല് പുഴ വരെ’; ലൊക്കേഷന് ചിത്രങ്ങൾ പങ്കുവച്ച് അലി അക്ബര്.

നിവ ലേഖകൻ

പുഴ മുതല്‍ പുഴ വരെ
പുഴ മുതല് പുഴ വരെ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന  സിനിമയില് നിന്നും സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയെങ്കിലും താൻ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല് പുഴ വരെ’ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബര് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമയുടെ ലൊക്കേഷനില് നിന്നുള്ള പുതിയ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സംവിധായകന് ആഷിഖ് അബു ‘വാരിയംകുന്നന്’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അലി അക്ബറും പ്രഖ്യാപിച്ചത്. ജനങ്ങളില് നിന്നും പണം പിരിച്ചാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അവതരിപ്പിക്കുന്നത് നടന് തലൈവാസല് വിജയ് ആണ്. ജോയ് മാത്യൂവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. കഴിഞ്ഞ ഏപ്രിലില് ചിത്രത്തിന്റെ ട്രയിലര് പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രയിലറായി പുറത്തിറക്കിയിരുന്നത്.

  എമ്പുരാൻ: രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി ചിത്രം

Story highlight : Ali Akbar shared the location pictures of the movie ‘1921puzha muthal puzha vare’.

Related Posts
സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more

68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
Indrans 7th class exam

നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ Read more

വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more

  എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
കേരള രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു
Kerala International Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര Read more

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി
Hema Committee Report, Malayalam Film Industry, Women's Issues

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി അനുമതി നൽകി. നിർമാതാവ് സജിമോൻ Read more

തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ
Meghna Raj, Golden Visa, UAE, South Indian Cinema

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടിയായ മേഘ്ന രാജ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പത്തുവർഷ Read more