പാരീസ് ഫാഷൻ വീക്ക് 2024: ഐശ്വര്യ റായും ആലിയ ഭട്ടും ഇന്ത്യയെ പ്രതിനിധീകരിച്ചു

നിവ ലേഖകൻ

Paris Fashion Week 2024

പാരീസ് ഫാഷൻ വീക്കിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചനും ആലിയ ഭട്ടും അണിനിരന്നു. ലോറിയലിന്റെ ബ്രാൻഡ് അംബാസഡർമാരായ ഇരുവരും കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികളിൽ നിറസാന്നിധ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐശ്വര്യ റായ് ചുവപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗണിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ടു. അഴിച്ചിട്ട മുടിയും ചുവപ്പ് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു.

റാംപിൽ ചുവടുവയ്ക്കുന്നതിനിടെ കാഴ്ചക്കാർക്കുനേരെ ഫ്ളെയിംഗ് കിസ് പറത്തിയ ഐശ്വര്യ കൈകൾ കൂപ്പി ‘നമസ്തേ’ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്. ആലിയ ഭട്ട് ആദ്യമായാണ് പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ജംപ് സ്യൂട്ടും മെറ്റാലിക് സിൽവർ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സിൽവർ മെറ്റാലിക് ഇയർ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ ലുക്ക് പൂർത്തിയാക്കി.

പാരീസ് റൺവേയിൽ കൈവീശി, പുഞ്ചിരിച്ചുകൊണ്ട് കാണികൾക്ക് ചുംബനങ്ങൾ വീശിയെറിഞ്ഞ് ആലിയ റാംപിലെ കൗതുകമായി.

Story Highlights: Aishwarya Rai and Alia Bhatt represent India at Paris Fashion Week 2024, showcasing stunning outfits on the runway.

Related Posts
രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’: പ്രീ-ബുക്കിംഗിൽ നേട്ടമില്ലാതെ ചിത്രം
Dhurandhar movie prebooking

രൺവീർ സിങ് നായകനായെത്തുന്ന 'ധുരന്ധർ' എന്ന ചിത്രത്തിന്റെ പ്രീ-ബുക്കിംഗ് വിവരങ്ങൾ പുറത്തുവന്നു. 280 Read more

ധനുഷിന്റെ ‘തേരേ ഇഷ്ക് മേം’ ബോക്സോഫീസിൽ കുതിപ്പ്; മൂന്ന് ദിവസത്തിനുള്ളിൽ 50 കോടി കളക്ഷൻ
Tere Ishk Mein collection

ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം 'തേരേ ഇഷ്ക് മേം' ബോക്സോഫീസിൽ മികച്ച Read more

ധർമ്മേന്ദ്രയുടെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് സൽമാൻ ഖാൻ
Dharmendra death

ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ നിര്യാണത്തിൽ സൽമാൻ ഖാൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ Read more

ഞാൻ എങ്ങനെ സ്റ്റാർ ആയി എന്ന് അറിയില്ല: ആമിർ ഖാൻ
Aamir Khan star

ബോളിവുഡ് നടൻ ആമിർ ഖാൻ താൻ എങ്ങനെ ഒരു താരമായി മാറിയെന്ന് അറിയില്ലെന്ന് Read more

മയക്കുമരുന്ന് എന്റെ ശത്രുക്കൾക്ക് പോലും സംഭവിക്കരുത്: ഹണി സിംഗ്
drug addiction experience

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹണി സിംഗ് തന്റെ ജീവിതത്തിലെ മയക്കുമരുന്ന് അനുഭവങ്ങളെക്കുറിച്ച് Read more

ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Dharmendra death

ബോളിവുഡ് നടൻ ധർമേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ Read more

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു
Dharmendra passes away

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം കരൺ ജോഹർ Read more

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു
Dharmendra passes away

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടോളം Read more

മോദി വേദിയിലിരിക്കെ ജാതിയും മതവും പറഞ്ഞ് ഐശ്വര്യ റായ്; വൈറലായി പ്രസംഗം
Aishwarya Rai speech

സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷവേളയിൽ നടി ഐശ്വര്യ റായി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. Read more

സെറ്റിൽ ആലിയ ഭട്ട് അധികം തയ്യാറെടുപ്പുകൾ നടത്താറില്ല: റോഷൻ മാത്യു
Alia Bhatt

ആലിയ ഭട്ട് സെറ്റിൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്താറില്ലെന്ന് നടൻ റോഷൻ മാത്യു വെളിപ്പെടുത്തി. Read more

Leave a Comment